Chapter Title : വധു is a ദേവത 22 [Doli]
കൈ ചുറ്റി ഇറുക്കി പിടിച്ചു.....
മുറിയിലെ തണുപ്പ് കാരണം ഞങ്ങളുടെ കെട്ടിപ്പിടിത്തതിൻ്റെ ശക്തി കൂടി....
അമ്മുവിൻ്റെ ആവേശം ഓരോ നിമിഷവും കൂടി കൊണ്ടിരുന്നു.... പെണ്ണിന് സ്നേഹം കൂടിയോ എന്നൊരു സംശയം .....
അമ്മു എൻ്റെ കവിളിൽ വച്ച കൈ പതിയെ താഴെ കൊണ്ട് പോയി എൻ്റെ ബനിയൻ പതിയെ ഉയർത്താൻ തുടങ്ങി.....
നോ നോ നോ ഞാൻ ഇടിമിന്നൽ വേഗത്തിൽ അവളുടെ ചുണ്ടിൽ നിന്നും മാറി പറഞ്ഞു...m
അമ്മു: വാട്ട്....
നീ എന്തിനാ ഫൗൾ കാണിക്കുന്നത് അമ്മു...
എന്ത് ഫൗൾ
നീ എന്തിനാ ബനിയൻ പൊക്കുന്നത്...
കൊച്ച് കള്ളൻ ഒന്നും അറിയാത്ത പോലെ
ആഹാ എന്നാലേ അതൊന്നും ഇല്ല ....
നിനക്ക് വേണ്ടെ
എനിക്ക് അല്ല നമ്മക്ക്
നീ ഇങ്ങ് വന്നെ നമ്മക്ക് ഇങ്ങനെ കെട്ടിപിടിച്ച് ഉറങ്ങാം....
അവൾ ചിരിച്ച് കൊണ്ട് എൻ്റെ ഉള്ളിൽ ഒരു കിളി കുഞ്ഞിനെപ്പോലെ ഒതുങ്ങി കൂടി....
ഞാൻ പുതപ്പ് എടുത്ത് മൂടി....
. . .അലാറം കേട്ടാണ് ഞാൻ എണീറ്റത് അമ്മു നല്ല ഉറക്കം ഞാൻ പിന്നെ പോയി ഒരു ടൈം ലാപ്സ് എടുത്തിട്ട് തിരിച് വന്ന് റൂമിൽ കേറി ഇരുന്നു.....
കുറച്ച് കഴിഞ്ഞ് അറിയാതെ ഉറങ്ങി പോയി....
പിന്നെ എണീറ്റത് ഒരു ഒമ്പത് മണി ആയപ്പോ ആണ്....
അമ്മു എണീറ്റ് പോയിരിക്കുന്നു....
ഞാൻ എണീറ്റ് മുഖം മാത്രം കഴുകി അച്ചുവിൻ്റെ റൂമിൽ പോയി എല്ലാരും അവിടെ ഉണ്ട്....
അച്ചു : നല്ല സൺ റൈസ് കാണാൻ പോക്ക് കേട്ടോ....
അമർ : അവൻ ഉറങ്ങി പോയി കാണും....
ഞാൻ :
💬 Comments
View all comments