Chapter Title : വധു is a ദേവത 22 [Doli]
ടാ അച്ചു തെണ്ടി ഇന്നാ കാണ്.... ഞാൻ ക്യാമറ അവൻ്റെ നേരെ കാണിച്ചു.....
ദീപു: നീ പോയോ അപ്പോ....
ഞാൻ : ഇന്ദ്രന് ഒറ്റ തന്തയെ ഉള്ളൂ അതെ പോലെ ഒറ്റ വാക്കും.....
ദീപു : ശേ മെസ്.....
അമർ : അമ്മൊ കിടു സാധനം....
ടാ നോക്കിയിട്ട് എടുത്ത് വച്ചെക്ക്.... ഞാൻ ഇപ്പൊ വരാം.....
ഞാൻ അമ്മയെ വിളിച്ചു
ഹലോ അമ്മ
ഗുഡ് മോണിങ്...കുട്ടാ
ഗുഡ് മോണിങ് അമ്മ ....
ഇപ്പൊ എണീറ്റതേ ഉള്ളോ
അതെ... പപ്പ എവിടെ
നിന്നോട് പറഞ്ഞില്ലേ പപ്പ
ഇല്ല എന്താ പപ്പ റെഡി ആവാ
എന്താ
ബാംഗ്ലൂർ പോവാൻ
എന്താ.
അത് അന്ന് കാൻസൽ ആയില്ലേ മീറ്റിങ് അതിൻ്റെ ഓഡർ നമ്മക്ക് കിട്ടി....
ശേ എന്നിട്ട്
അതിന് അവരോട് പോയി സംസാരിക്കണം ഒരു ഉറപ്പിന് അത്ര തന്നെ....
ആണോ
ശെരി ഞാൻ ഇപ്പൊ വിളിക്കാം....
... . ഹലോ പപ്പ
ഗുഡ് മോണിങ് പറ ടാ
അല്ല പപ്പ എന്തിനാ ഇപ്പൊ ശെരിക്കും പോവുന്നത്
ക്ലയിൻ്റ് വരും അവരോട് പ്ളാൻ പറയണം അത്ര തന്നെ ....
ഞാൻ പോയാ മതിയോ
അതൊന്നും വേണ്ട... ഞാൻ പോവാം...
പപ്പ ഇപ്പൊ അല്ലേ ഒന്ന് റെസ്റ്റ് എടുക്കുനത് ഞാൻ പോവാം ....ഇവിടെ. നിന്ന് അടുതല്ലെ ഒരു ഫ്ലൈറ്റ് എടുത്താ ആരാ മണിക്കൂർ
അത് ശെരി ആവില്ല ഇന്ദ്ര
പപ്പക്ക് ബുദ്ധിമുട്ട് ആവും എങ്കിൽ വേണ്ട....
അതൊന്നും അല്ല നീ ഇപ്പൊ അല്ലേ ഫ്രണ്ട്സ് ആയിട്ട് കറങ്ങാൻ പോയത്....
അത് സാരം ഇല്ല പപ്പ
💬 Comments
View all comments