0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.4K

ഞാൻ നോക്കിക്കോളാം

ആണോ പിന്നെ കുളം ആകരത് വെങ്കിടി ഉണ്ട് അയാളോട് പറഞ്ഞാ മതി ....

അന്ന് പറഞ്ഞ മറ്റെ പ്രോജക്റ്റ് അല്ലേ

അത് തന്നെ....

ഓക്കേ അപ്പോ ഒന്ന് കൊണ്ടും പപ്പ പേടിക്കണ്ട ഞാൻ നോക്കിക്കോളാം......

ശെരി ബുദ്ധിമുട്ടായി ലെ

എന്ത് ബുദ്ധിമുട്ട് പപ്പ ... സിംപിൾ പരുപാടി....

താങ്ക്യൂ കുട്ടാ....

ശെരി പപ്പ...

ഞാൻ വെങ്കിടിയെ വിളിച്ച് പറയാം... ശെരി

ഞാൻ ഫോൺ കട്ടാക്കി മുറിയിൽ പോയി....

അച്ചു : അളിയാ കിടിലം ഫോട്ടോസ്....

ഞാൻ : ഗായ്സ് സോറി ടൂ സേ ഐ ആo ലീവിങ് നൗ....

അമർ : എന്ത്

ഞാൻ : കാര്യങ്ങൾ ഒക്കെ പറഞ്ഞു....

അച്ചു : എന്താ ടാ ഇത് വല്ലാത്ത കഷ്ട്ടം തന്നെ നിൻ്റെ കാര്യം....

ഞാൻ : ചിൽ ബ്രോ നിങൾ അടിച്ച് പൊളിക്ക് ദേ അവളെ ഒന്ന് ചിൽ ആക്ക്

ദീപു: നിർബന്ധം ആയും പോണോ

വേണം വേണം

അമർ : ഞാൻ വരണോ

വേണ്ട വേണ്ട.... വേണ്ട ടാ ഞാൻ നോക്കിക്കോളാം....അപ്പോ ശെരി ഞാൻ റെഡി ആവട്ടെ....

ഉം....

അമ്മു : അതെ

എന്താ

ഞാനും വരട്ടെ

വേണ്ട

അതെന്താ

വേണ്ട അത് തന്നെ...

പ്ളീസ് ടാ

ഇങ്ങ് വാ ഞാൻ കട്ടിലിൽ ഇരുന്ന് അമ്മുവിനെ കൈ കൊണ്ട് വലിച്ച് എൻ്റെ അടുത്ത് നിർത്തി....

ഞാൻ പോയിട്ട് പെട്ടെന്ന് വരാം നാളെ തന്നെ ചിലപ്പോ വരും...

എന്നാലും...

ഞാൻ പോവുന്നു വെങ്കിടി അങ്കിളിനെ കാണുന്നു അവിടെ നിന്നും പ്ളാൻ വാങ്ങി ക്ലയിൻ്റിനെ

💬 Comments

View all comments