Chapter Title : വധു is a ദേവത 22 [Doli]
സെറ്റ് ആണ്....
അവൾ അങ്ങനെ തന്നെ ഉറങ്ങിയാ പിന്നെ നമ്മടെ കണ്ണും മൂക്കും ഒക്കെ അടിച്ച് തെറിപ്പിക്കും ....
പിന്നെ വേറെ ഒരു സംഭവം ഉണ്ട് ചന്തി വച്ച് ഇടിക്കൽ
ശെരി ആണ് അതിന് ഒരു ട്രിക്ക് ഉണ്ട് അവൾ ചന്തി വച്ച് അറ്റാക്ക് ചെയ്യുമ്പോ നമ്മൾ ഡബിൾ സ്ട്രോങ്ങ് ആയി തിരിച് ഇടിച്ചാ മതി ഞാൻ അങ്ങനെ ആണ് ചെയ്യാറ്....
അവൾക്ക് ഇന്നലെ അച്ചു നിൻ്റെ കൂടെ കിടന്നത് ഇഷ്ടം ആയില്ല
അത് എന്താ വച്ചാ ഇന്നലെ അവൾ നല്ല ടയേർഡ് ആയിരുന്നു ഉരാങ്കൻ നേരം ആണ് അവൻ കേറി വന്നത് പിന്നെ അവൾക്ക് പിന്നെ മിനിങ്ങാന്ന് കേക്ക് കട്ടിങ് ഒക്കെ കഴിഞ്ഞ് പപ്പയുടെ കൂടെ കിടന്ന് ഞാൻ ഉറങ്ങി പോയി അതൊക്കെ ആണ് പുള്ളിക്കാരി വയലെൻ്റ് ആയത്...
അമ്മു : ഗുഡ് മോണിങ് നിങൾ ഇവിടെ ഉണ്ടായിരുന്നോ
മഹാ: വാ വാ നിന്നെ പറ്റി ആണ് ഇവൻ പറഞ്ഞൊണ്ടിരുന്നത്....
അമ്മു : ആഹാ എന്താ പറഞ്ഞത്.... ദുഷിപ്പ് വല്ലതും ആയിരിക്കും....എത്തും പറഞ്ഞ് അവൾ വന്ന് എൻ്റെ മടിയിൽ ഇരുന്നു...
മഹാ : നോ ടാ
അമ്മു : ഗുഡ് മോണിങ് അവൾ എൻ്റെ കവിളിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു....
ഒറങ്ങിയോ ഇന്നലെ...ഞാൻ ഉമ്മ തിരിച് കൊടുത്ത് കൊണ്ട് ചോദിച്ചു....
ഉം.... അവൾ എൻ്റെ കപ്പ് പിടിച്ച് വാങ്ങി കുടിച്ച് തുടങ്ങി...
ചെറിയ മഴ ചാറാൻ തുടങ്ങി....
മഹാ : ഇന്ദ്ര നമ്മൾ എങ്ങനെ ആണ് പോവുന്നത്
നമ്മൾ ഇവിടെ നിന്ന് സ്ട്രായിറ്റ് കൊച്ചി
💬 Comments
View all comments