0%

Chapter Title : വധു is a ദേവത 22 [Doli]

Author : Kambikathakal Read All Parts 1.3K

അവിടെ നിന്നും ബാംഗളൂർ ബൈ ബസ്സ് അവിടെ നിന്ന് ട്രെയ്ൻ....

മഹാ : ഗുഡ് ഗുഡ്.....

അമ്മു : ട്രെയിനിൽ പോവാൻ പറ്റിയ ക്ലൈമറ്റ് . എസി ആണോ

അതെ എസി തന്നെ

മഹാ : നന്നായി ശല്യം ഉണ്ടാവില്ല.... അയ്യോ ഞാൻ പണ്ട് ഒരിക്കെ ടിക്കറ്റ് കിട്ടാതെ സ്ലീപ്പർ എടുത്തു

എന്നിട്ട്

മഹാ :ദൈവമേ എനിക്ക് എടുത്ത് ചാടാൻ തോന്നി....

അമ്മു : അതെന്താ

മഹാ : ഫുൾ വായിനോക്കികളും പിന്നെ ബംഗാളികളും അവന്മാർ എങ്ങനെ ആണ് വച്ച ട്രെയിനിൽ പോക വലിക്കാൻ പാടില്ല എന്ന് പോലും അറിയാത്ത ആളുകൾ പറഞ്ഞ മനസ്സിലാവുന്നുo ഇല്ല .....

അമ്മു : ബെസ്റ്റ്

അമ്മു പിന്നെ എങ്ങോട്ടും പോവാത്ത കൊണ്ട് കുഴപ്പം ഇല്ല ....

അമ്മു : കളിയാക്കുക ഒന്നും വേണ്ട എനിക്ക് പിന്നെ തെണ്ടി നടക്കുന്ന ശീലം ഇല്ലാത്ത കൊണ്ട് ഞാൻ ഒരുപാട് എങ്ങോട്ടും പോയിട്ടില്ല....

കേട്ടോ മഹാ ചേച്ചി ഈ മാസം ടൈറ്റ് ഷെഡ്യൂൾ ആണ് .... നമ്മൾ വന്ന രണ്ട് ദിവസം കഴിഞ്ഞാ ചേച്ചി അടുത്ത ടൂർ പോവാ.... അതും ഒറ്റക്ക്....

മഹാ : അറിഞ്ഞ് അറിഞ്ഞു....അതെ നിങൾ ഇരിക്ക് ഞാൻ ഇപ്പൊ വരാം...

നോക്കി പോ വഴുക്കണ്ട

മഹാ : ശെരി...

ഞാൻ അമ്മുവിനേ നോക്കി.... എന്താണ് കിളിയെ സുഖങ്ങൾ തന്നെ....

സുഖം തന്നെ അവൾ എൻ്റെ തോളിൽ തല വച്ച് കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു....

ഹും....

ഞാൻ ഈ പിടിത്തം ഇന്നലെ ഒരുപാട് മിസ്സ് ചെയ്തു....

എന്നിട്ട്

എന്നിട്ട് എന്ത് മഹയെ

💬 Comments

View all comments