Chapter Title : വധു is a ദേവത 23 [Doli]
കണ്ടതല്ലേ
അത് തന്നെ ഒരു രസം ...
നാളെ എപ്പോ മീറ്റിങ്
രാവിലെ തന്നെ....ഒരു ലെവൻ ആവുമ്പോ ....
ഉം.... പിന്നെ
എന്തോ
നാളെ തന്നെ വരോ
ഇവിടെ ഉള്ള കാര്യം കഴിഞ്ഞ വരും ഇല്ലെങ്കിൽ നോ രക്ഷ....
നാളെ നീ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം....
അതെന്തിനാ നീ വരുന്നത്
എനിക്ക് എൻ്റെ ഭർത്താവിനെ കാണണ്ടേ അപ്പോ....
ആഹാ എന്ന് തുടങ്ങി ഈ സ്നേഹം ഒക്കെ
സ്നേഹം ഒക്കെ എന്നും ഉണ്ട്....
എനിക്ക് അറിയാ
?
എനിക്ക് എങ്ങനെ എങ്കിലും വീട് എത്തിയാ മതി എന്നായി ഇപ്പൊ
അയ്യോ അതെന്താ
വേറെ എന്ത് നമ്മടെ ബെഡ് നീ ഞാൻ സ്വിമ്മിങ് പൂൾ വെള്ളത്തിലെ കളി അങ്ങനെ അങ്ങനെ...
വെള്ളം പറഞ്ഞപ്പോ ആണ് എനിക്ക് നല്ല വീസിങ്
കുളിക്കണ്ട കാറ്റ് കൊള്ളല്ലും സ്ഥലം മാറി ഉള്ള കുളിയും ഒക്കെ ആണ്.....
ശെരി ആണ്
എസി ഇടാതെ കിടക്ക് അപ്പോ ഒക്കെ ആവും...
ഉം ശെരി ?
വേറെ എന്താ
ഉറങ്ങുന്നില്ലേ
ഉറക്കം വരുന്നില്ല
അതെന്താ
അറിയില്ലേ
ഇല്ലാ
എന്നാ അറിയണ്ട
അമ്മു
ഓ
നീ ശെരിക്കും ഗോഡ്സ് ഗിഫ്ട്ട് ആണ് ....
റിയല്ലി ☺️☺️
യെസ് ഐ ആം ലക്കി....
എന്താണ് ഇപ്പൊ ഇങ്ങനെ ഒക്കെ പറയാൻ....
വേറെ ഒന്നും ഇല്ലാ പറഞ്ഞെന്ന് മാത്രം.... നീ അടുത്ത് ഇല്ലാത്തപ്പോ ആണ് നീ എൻ്റെ ആരാ എന്നൊക്കെ എനിക്ക് ശെരിക്കും മനസ്സിലാവുന്നത്.....
ഇന്ദ്ര ഐ ലവ് യു ആൻഡ് ഐ റിയലി റിയലി മിസ്സ് യു....
മീ ടൂ....
ഈ തെരക്ക് ഒക്കെ ഒന്ന് തീരട്ടെ നമ്മക്ക് മാത്രം ആയി ഒരു ഹണി മൂൺ പോവാം....
വേണ്ട ടാ... നമ്മക്ക് നമ്മടെ റൂം അല്ലേ എറ്റവും കംഫേർട്ട് ആയാ സ്ഥലം എനിക്ക് അതാണ് ഇഷ്ട്ടം....
സത്യം പറഞ്ഞ നമ്മടെ റൂം പോലെ ഒരു ഫീൽ വേറെ എവിടെ കിട്ടാൻ ആണ്....
അല്ലേ അതാണ്....
അവിടെ ആവുമ്പോ എൻ്റെ അമ്മുവിനെ കെട്ടിപിടിച്ച് കഴുത്തിൽ ഉമ്മയും വച്ച് മണവും വലിച്ച് കേറ്റി ഇങ്ങനെ
💬 Comments
View all comments