0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 423

കിടക്കാം ...

എന്ത് ഇന്ദ്രജിത്ത് ഫീൽ ആയി നിക്കുവാ

എനിക്ക് എപ്പോഴും ഫീൽ അല്ലേ മോളെ....

പിന്നെ നീ എന്തിനാ ഞാൻ വരുമ്പോ ഓടിച്ച് വിടുന്നത്

അത് നിനക്ക് ഒട്ടും പരിസര ബോധം ഇല്ലാത്ത കൊണ്ട്....

സത്യം ഞാൻ പലപ്പോഴും വിചാരിക്കും പക്ഷേ നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോ എൻ്റെ. കൈയ്യി്ന്ന് പോവും അതാണ് സീൻ....

അതിന് ഒരു കാര്യം ചെയ്യാം

എന്ത് വേഗം പറ അവൾ ഫോണിൻ്റെ അടുത്തേക്ക് വന്ന് പറഞ്ഞു....

നല്ല കള്ളിമുൾ ചെടി വലിച്ച് നാല് ഒര അങ് കൊടുത്ത ശെരി ആവും.....

അയ്യോ അങ്ങനെ ഒന്നും ചെയ്യല്ലേ ചത്ത് പോവും.... ??

?

അപ്പോ ശെരി നീ റെസ്റ്റ് എടുത്തോ ഞാൻ നാളെ വിളിക്കാം കേട്ടോ

ബൈ ലവ് യു

ഐ ലവ് യു ടൂ...

അതെ വേഗം വരാൻ നോക്ക് കേട്ടോ കണ്ട പെൺപിള്ളേരേ വായും നോക്കി നടക്കാതെ

നീ പോടി ?

നീ പോടാ ??

ബൈ ബൈ

ഓക്കേ ടാ....

. . രാവിലെ നേരത്തെ തന്നെ എണീറ്റ് റെഡി ആയി വെങ്കിടി അങ്കിളിനെ കാണാൻ പോയി....പുള്ളി. തന്ന കോൺട്രാക്റ്റ് പേപ്പറും കൊണ്ട് ഞാൻ ക്ളയിൻ്റിനെ കാണാൻ പോയി.....

ഞാൻ : എക്യുസ് മീ കാൻ ഐ മീറ്റ് മിസ്റ്റർ രാജഗോപാൽ ....

ഓഫീസ് ബോയ്: സാർ യുവർ നെയിം പ്ലീസ്

ഞാൻ : ഇന്ദ്രജിത്ത്ഐ അം ഹിയർ ബിഹാഫ് ഓഫ് മിസ്റ്റർ രാമനാഥൻ ...... ആർ ക്കെ കൺസ്ട്രക്ഷൻസ് ...

ഓക്കേ സാർ എം ഡീ ഈസ് ഇൻ എ മീറ്റിങ് ജസ്റ്റ് വെയിറ്റ് ഫോർ സം ടൈം....

യാ താങ്ക്സ്....

കുറച്ച് നേരം കഴിഞ്ഞതും തന്നെ എന്നെ അവൻ വീണ്ടും വിളിച്ചു....

അതിനിടയിൽ പപ്പ വിളിച്ച് ഒന്ന് കൂടെ കാര്യങ്ങൾ ഒക്കേ പറഞു

ഹലോ സാർ യു കാൻ ഗോ നൗ എം ഡീ ഈസ് ഫ്രീ നൗ....

താങ്ക്സ്... മാൻ....

യൂ ആർ വെൽക്കം....

. ഞാൻ : മേ ഐ കം ഇൻ സാർ....

💬 Comments

View all comments