0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 425

സാർ: യാ യാ പ്ലീസ്....സോ താൻ ആണ് റാമിൻ്റെ മോൻ അല്ലേ...

അതെ സാർ

അയാൾ എവിടെ

പപ്പ നാട്ടിൽ ആണ് സാർ ഞാൻ ഇവിടെ ഉള്ളത് കൊണ്ട് ഞാൻ ചോദിച്ചു വാങ്ങി വന്നത് ആണ്....

ഓക്കേ സീ

ഇന്ദ്രജിത്ത്

ഓക്കേ ഇന്ദ്രജിത്ത് ഞങ്ങൾക്ക് നിങ്ങളുടെ കമ്പനി വച്ച ക്ലോസ് വല്ലാതെ ഇഷ്ടം ആയി പ്രട്ടി ഗുഡ് ആൻഡ് ഫീൽസ്സ് ഫ്രഷ്

താങ്ക്യൂ സാർ....

താൻ അപ്പോ നിങ്ങളുടെ പ്രോജക്റ്റ് എന്താണ് എന്ന് ഒരു സിങ്കിൾ ലൈനിൽ പറയൂ....

അങ്ങനെ അയാളെ സോപ്പിട്ട് ഒരുവിധത്തിൽ വീഡിയോ ഒക്കെ കാണിച്ച് ഞാൻ സെറ്റ് ചെയ്തത് എടുത്തു....

ഓക്കേ മോനെ എനിക്ക് കാര്യങ്ങൽ ഒക്കെ അറിയാം എന്നാലും വെറുതെ ഒന്ന് ചോദിച്ചു എന്ന് മാത്രം അപ്പോ ബാക്കി ഒക്കെ ഇതിൻ്റെ പണി തുടങ്ങുമ്പോ അപ്പൊ നമ്മൾ ഇത് അങ് ഫിക്സ് ചെയ്യുന്നു ....

താങ്ക്യൂ സാർ ....

ഒരു പെണ്ണ് അങ്ങോട്ട് കേറി വന്നു....

സാർ: ഇന്ദ്രജിത്ത് മീറ്റ് മൈ ഡോട്ടർ താരാ....

ഞാൻ തിരിഞ്ഞ് നോക്കി അവളെ നോക്കി ഹായ് പറഞ്ഞു അവളും തിരിച് ഒന്ന് ചിരിച്ചു....

താര : ഐ ഡോണ്ട് നോ ഞാൻ ഇയാളെ എവിടെയോ കണ്ട പോലെ ഉണ്ട്....

സാർ : ആഹാ...

ഞാൻ : ആണോ എനി വേ താങ്ക്യൂ സാർ ....

സാർ : ഒക്കെ മോനെ ഫാദർനൊട് അന്വേഷണം അറിയിക്കൂ...

ഒറപ്പായും സാർ...

... ഞാൻ. വെളിയിൽ ഇറങ്ങി പപ്പയെ വിളിച്ചു

ഞാൻ : പപ്പ എല്ലാം ഒക്കെ ആണ് കേട്ടോ

ആഹാ ഗുഡ് ഗുഡ്

പിന്നെ അങ്ങേര് പപ്പയോട് അന്വേഷണം പറയാൻ പറഞ്ഞു....

പപ്പ ,: ശെരി ഞാൻ നേരിട്ട് കണ്ടോളാം....നീ തിരിച് പോവാണോ

അതെ ഇപ്പൊ തന്നെ പോവും ടിക്കറ്റ് കിട്ടോ എന്നാണ് അറിയാത്തത് ....

നോക്ക് ശെരി ഞാൻ അവരോട് പറയട്ടെ ബൈ

ശെരി

. . ഹലോ അമ്മു

ഗുഡ് മോണിങ് ... എന്തായി

ഓൾ ഡൺ

ഇപ്പൊ തന്നെ വരോ

നോക്കട്ടെ ടിക്കറ്റ് കിട്ടിയാൽ

💬 Comments

View all comments