0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 427

ഓക്കേ

ആഹാ വേഗം വാ അപ്പോ... വെയ്റ്റിങ്... വെയ്റ്റിങ്....

ഓക്കേ ടാ ഞാൻ വിളിക്കാം

ശെരി ടാ

. . ഇല്ല ഒരു രക്ഷയും ഇല്ല

ഹലോ അമ്മു

പറ ടാ

ഒരു രക്ഷയും ഇല്ല അമ്മു ഒരു ടിക്കറ്റ് പോലും ഇല്ല ....

അപ്പോ ബസ്സ് അല്ലെങ്കിൽ ട്രെയിൻ എടുത്ത് വാ

അതൊക്കെ ഇനി ചടങ്ങാണ് അമ്മു ഞാൻ നാളത്തേക്ക് ടിക്കറ്റ് എടുത്ത് വച്ചിട്ടുണ്ട് ഉച്ച ആവുംബി അങ്ങോട്ട് എത്തും

നീ എപ്പോഴും ഇങ്ങനെ തന്നെ കണ്ണാ ....

എന്ത് ചെയ്യാം അമ്മു ശെരി നീ വച്ചോ ഞാൻ ഫൂഡ് കഴിച്ചിട്ട് വിളിക്കാം ....

. .എന്ത് ചെയ്യാം ബസ്സ് എടുതാലോ രാത്രി ആവുമ്പോഴേക്കും എത്തും...

ചലോ പോവാം....?

. . . വൈകുന്നേരം...

അമ്മു : നമ്മൾ എപ്പോ ഇവിടെ നിന്ന് പോവുന്നത്

അമർ : നാളെ ഈ ടൈം ആവും

അച്ചു : ശേ വന്നത് തന്നെ അബദ്ധം ആയി നാറി ചതിച്ചു....

അമർ : ഹാ അങ്കിൾ റസ്റ്റ് എടുതൊട്ടെ എന്ന് വച്ചാ അവൻ പോയത് ....അല്ലാതെ വേറെ ഒന്നും അല്ല....

ജാനു : അത് തന്നെ നിന്നേപോലെ ആണോ അച്ചു അവൻ ഒന്ന് മിണ്ടാതെ ടാ

മായ : ഇന്ന് ഇനി എങ്ങോട്ടാ പോവുന്നത്

അച്ചു : ഞാൻ ഒന്നും ഇല്ല നിങൾ എങ്ങോട്ടാ വച്ചാ പോയിട്ട് വാ....എൻ്റെ ചെക്കൻ ഇല്ലാത്ത കൊണ്ട് ഒരു ഗും ഇല്ല

അമർ : വാടാ ഒന്ന് ചെറുതായി കറങ്ങി വേഗം വരാം അത്ര തന്നെ വാ....

ദീപു : വാടാ നീ വന്നെ.... ചുമ്മാ....കളിക്കാതെ... . . .ഞാൻ ,ഒരു ലോറിയിൽ കേറി യാത്ര തുടങ്ങി

ഞാൻ : ഭയ്യ കിദർ ജാരിയെ ആപ്പ് (ചേട്ടാ എങ്ങോട്ടാ പോവുന്നത്)

ഭയ്യ: ഹം ജാരേ ബംബൈ....(ഞങൾ മുംബൈ പോവുന്നു)

ഞാൻ : അച്ച ബോഹോത് ബോഹോത് ഷുക്രിയ മദത് കർനെ കേലിയെ (നന്ദി സഹായിച്ചതിന്)

ഭയ്യ: ഇസ്മെ ക്യ ഹേ കിസിക്കോ മദത്ത് കർനെ മേ

💬 Comments

View all comments