Chapter Title : വധു is a ദേവത 23 [Doli]
ഹംക്കോ ബി കുശി മിൽതേ ഹേ ( ഇതിൽ എന്താണ് ഉള്ളത് ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോ എനിക്ക് ഒരു സന്തോഷം കിട്ടും അത്ര തന്നെ )
ഞാൻ : ഭായ് അപ്പ് കഹാ സെ ഹൊ (നിങൾ എവിടേ ഉള്ളതാ)
ഭയ്യ: ഹം തൊ കേരള സേ ഹൊ....(ഞാൻ കേരളത്തിൽ നിന്നാണ്)
ഞാൻ : ബെസ്റ്റ് അണ്ണാ നിങൾ മലയാളി ആണോ
ചേട്ടൻ : കൊള്ളാം അപ്പോ ഇത്രനേരം നമ്മൾ കോണ അടിച്ചത് ചുമ്മാ...
ഞാൻ : നാട്ടിൽ എവിടേ ആണ്
ചേട്ടൻ : പറവൂർ
ഞാൻ : ഞാൻ ആലപ്പുഴ.... ... ഇന്ദ്രജിത്ത് പേര്
ചേട്ടൻ : ഞാൻ അരവിന്ദൻ ....
കൊള്ളാം ആദ്യം ഇത് ചോദിക്കാൻ വിട്ട് പോയി....
ചേട്ടൻ : അല്ല ഇയാള് എങ്ങോട്ടാ
എന്ത് പറയാൻ ചേട്ടാ ബാംഗളൂർ പോയത് ആണ് ഒരു അത്യാവശ്യം ഉണ്ടായിരുന്നു ഞാൻ ഗോവയ്ക്ക് ടൂർ വന്നതാ നോക്കിയപ്പോ ഫ്ലൈറ്റ് ഒന്നും ഇല്ലാ ....
ബെസ്റ്റ് ...
ചേട്ടൻ ഒറ്റക്കാ പോവുന്നത്
അതെ അതാവുംബോ പൈസ ലാഭം ആണ് അല്ലെങ്കിൽ കൂടെ വരുന്നവന് ചാപ്പാട് കൂലി ഒക്കെ കൂടെ നഷ്ട്ടം ആണ്....
റിസ്ക് അല്ലേ ഏട്ടാ
റിസ്ക് തന്നെ ജീവിക്കണ്ടേ അനിയാ...
ചേട്ടൻ വലിയ പ്രായം ഇല്ലല്ലോ
എന്ത് ചെയ്യാൻ ദാരിദ്രം തന്നെ വേറെ ഒന്നും അല്ല ...
ശെരി ശെരി
അല്ല ഇത് സ്വന്തം വണ്ടി ആണോ ചേട്ടാ.
ഏയ് അല്ല ഞാൻ ഡ്രൈവർ ആണ്....
ഫുഡ് കഴിച്ചാലോ ചേട്ടാ
ഇവിടെ ഒരു കിടിലൻ കട ഉണ്ട് ഒരു പത്ത് കിലോമീറ്റർ കഴിഞ്ഞ് അവിടെ ഒതുക്കാം....
ശെരി....
അങ്ങനെ ഫുഡ് കഴിച്ച് അതിൻ്റെ ഇടയിൽ പുള്ളി ഒരുപാട് സംസാരിച്ചു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു....
അതെ ചേട്ടന് എത്ര വയസ്സായി
എനിക്ക് 33
എപ്പോ ഇറങ്ങിയത് ആണ് വീട്ടീന്ന്
ഞാൻ കഴിഞ്ഞ മാസം ഇറങ്ങിയത് ആണ്....
കഷ്ടപ്പാടാ അല്ലേ ചേട്ടാ
എന്ത് ചെയ്യാനാ ടാ അടുപ്പ് പുകയണ്ടെ.. പിന്നെ ഈ മഴക്ക് മുന്നേ വീടിൻ്റെ മേൽ
💬 Comments
View all comments