0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 451

ഇവിടേ വടി പോലെ ഉള്ളപ്പോ എനിക്ക് അതിൻ്റെ യാതൊരു ആവശ്യവും ഇല്ല കേട്ടോ.....

എനിക്കൊന്നും വൈയ്യ നിൻ്റെ മറ്റവനെ വിളി

മറ്റവൻ നാട്ടിൽ അല്ലേ അവൻ ഉണ്ടെങ്കിൽ നിന്നെ ഞാൻ എന്തിന് വിളിക്കണ്ട ആവശ്യം ഹേ..... അവൻ ഹാഫ് ടാങ്ക് ആവുമ്പോ തന്നെ അത് സിഗ്നൽ കിട്ടിയ പോലെ വറ്റിച്ച് തരും നിന്നെ പോലെ ഒന്നും അല്ല...

അമ്മു

എന്തോ

നിനക്ക് എന്നെ ആണോ സ്തോ അവനെ ആണോ ഇഷ്ടം

അവനെ

അപ്പോ ഞാൻ പൊട്ടനാ

സംശയം ഉണ്ടൊ പൊട്ടൻ തന്നെ... അവൻ എൻ്റെ ജീവൻ ആണ് നിന്നെ പോലെ വലിഞ്ഞ് കേറി വന്നതൊന്നും അല്ല....

റൂഹിയെ വിളിച്ച് ഒന്ന് സംസാരിക്കാം....

റൂഹി ജൂഹി എന്നൊക്കെ പറഞ്ഞാ ഉണ്ടല്ലോ നിൻ്റെ സൂ സൂ ഞാൻ ✂️ വെട്ടി കളയും....

അയ്യേ യു ട്വാൻ്റി ടൂ എഫ് ‌ക്കെ....

മേ ബീ...

അതെ നമ്മടെ കോളേജ് കഴിഞ്ഞ് എത്ര ആയി

ഉം.. ഒരുമാസം ആയി കാണും.... എന്താ....

ചോദിച്ചു എന്നെ ഉള്ളൂ....

നല്ല രസം അല്ലേ ഇങ്ങനെ കണ്ണാടിയിൽ കൂടെ വെളിയിൽ നോക്കി ഇരിക്കാൻ....

മഴ വരന്നുണ്ട് തോന്നുന്നു...

നല്ല തണുപ്പ്....

ശെരി ആണ് ബ്ലാങ്കറ്റ് എടുത്തോ....

വേണ്ട നീ കെട്ടി പിടി അത് മതി

ഞാൻ അമ്മുവിനെ ഇറുക്കി കെട്ടിപിടിച്ചു...

അമ്മു കഴുത്ത് ചെരിച്ച് എന്നോട് ഒട്ടി ഇരുന്നു....

അതെ കടിക്കട്ടെ ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു....

വേണ്ട ഉമ്മ വച്ചോ

ഞാൻ അവളുടെ കഴുത്തിൽ ചുണ്ട് വച്ച് ഉരച്ചു...

ഞാൻ : ടാ ടാ അമറെ ....

എന്താ

എൻ്റെ ബാഗിൽ മാസ ഉണ്ട് അത് ഒന്ന് എടുത്ത് കൊണ്ട് വാ...

ഇന്നാ അവൻ കൊണ്ട് വന്ന് തന്നു

അമർ : ആഹാ ഒട്ടിയാ...

അമ്മു : ഒട്ടി നീ നിൻ്റെ പണി നോക്കി പോടാ ....

അമർ : ഈ പട്ടി കാരണം ഞാനും അവളും വഴക്കായി....

ഞാൻ : ടാ നീ അവളെ വിളി അല്ലെങ്കിൽ വേണ്ട മഹാ മഹാ....

💬 Comments

View all comments