Chapter Title : വധു is a ദേവത 23 [Doli]
ചങ്ക് തന്ന ഐഡിയ ആണ് ഇത് ....
ജാനു : ആരാ ആ ചുങ്ക്....
ഞാൻ : വേറെ ആര് മഹാലക്ഷ്മി....
മഹാ : ഞ ഞാ ഞാനോ ടാ തള്ളല്ലെ.... വേണേൽ അമർ പറയട്ടെ ആണോ അല്ലയോ എന്ന്....
അമർ : അതെ അതെ എന്തിനാ മഹാലക്ഷ്മി ഇങ്ങനെ ചെയ്യുന്നത് ... പാവം അവൾ അയ്യേ മോശം....
ഞാൻ : കണ്ടല്ലോ....
മഹ: കാണിച്ചട നീ ഇവൻ്റെ രക്തം തന്നെ ചെറ്റ സ്വഭാവം കാണിച്ചു....നാറി അമറെ .... ഐ ഹേറ്റ് യു ലേറ്റ്സ്സ് ബ്രേക്ക് അപ്പ്....
അച്ചു : ചൂപർ അമർ മൂഞ്ചി.....? ?
അമർ : അയ്യോ ഡീ അമ്മു ഇവൻ ആണ് എല്ലാം ചെയ്തത് ഞാൻ നുണ പറഞ്ഞത്....
ഞാൻ : ഓഹോ അപ്പോ ഇവൾക്ക് വേണ്ടി നീ ചെയ്യാത്ത തെറ്റ് എൻ്റെ മണ്ടക്ക് വക്കുവാ അല്ലേ ശെരി നിങ്ങൾക്ക് വേണ്ടി ഞാൻ ഇത് ഏറ്റെടുക്കാം ....
ഞാൻ : അമ്മു ഇതെല്ലാം ഞാൻ ആണ് ചെയ്തത് മഹാലക്ഷ്മി നിരപരാധി ആണ്....
ഞാൻ : ചെയ്യാത്ത തെറ്റിന് ഒക്കെ നമ്മൾ പഴി കേക്കണ്ട അവസ്ഥ ആയല്ലോ.... എന്ത് വിധി ആണിത് ? . . .അമ്മു : ഒന്ന് നിർത്ത് നിങ്ങളുടെ ഒരു നാടകം മനുഷ്യന് തല വേദന എടുത്തിട്ട് വൈയ്യ....
ഞാൻ : അപ്പോ എല്ലാം തീർന്നു പോയി ഇരുന്നോ ഞാൻ അമ്മുൻ്റെ മടിയിൽ കേറി കിടന്നു...
ഒറ്റ തള്ള് ...
ആഹാ കൊള്ളാല്ലോ എന്ത് നിനക്ക് ഞാൻ വീണ്ടും അവളുടെ
💬 Comments
View all comments