Chapter Title : വധു is a ദേവത 23 [Doli]
: ആൻ്റി ഞാൻ ഒരു പ്രതേക സാഹചര്യത്തിൽ നിങ്ങളെ ഒറ്റി....
അമ്മു : ദ്രോഹി.... നിന്നെ ആണല്ലോ ഞങൾ വിശ്വസിച്ചത് ....
പപ്പ : എനിക്ക് ഇതിൽ പങ്കില്ല....
ഞാൻ : അതിന് ഞാൻ ചോദിച്ചില്ലല്ലോ സാർ പങ്കിൻ്റെ കാര്യം.... അഡ്വാൻസ് ആയി കേറി പറഞ്ഞ് ആവാൻ നോക്കി സ്വയം പെട്ട ബിസ്നേസ് ഡോൺ.... ..
ഞാൻ : എനിക്ക് അറിയാം എൻ്റെ അങ്കിൾ മാത്രമേ എന്നെ ഇഷ്ടം ഉള്ളു...
അങ്കിൾ : അതെ മോനെ ഇവർ ഒക്കെ കൂടെ പദ്ധതി ഇട്ടാണ് അവളുടെ കൂടെ നിന്നത് ആരെയും വിശ്വസിക്കാൻ ഒക്കെ ചതിയൻ മാരാ.....
പപ്പ : ദാസാ നീ എന്നെയും ചതിച്ചു അല്ലേ നമ്മൾ തമ്മിൽ ഉള്ള ബന്ധം എങ്കിലും നീ ഓർക്കണം ആയിരുന്നു....
അതെ ശെരി ശെരി ഞാൻ വക്കുവാ പിന്നെ പപ്പ
എന്താ
എനിക്ക് ഒരു ഹെൽപ്പ് വേണം
എന്താ
വന്നിട്ട് പറയാം ...
ശെരി
പിന്നെ മഹാ നടി മഹി ആൻ്റിയെ ചോദിച്ചു എന്ന് പറഞ്ഞെക്ക്
ആൻ്റി: ഞാൻ ഇവിടെ ഉണ്ട്....
അവിടെ. ഉണ്ടോ.... കൊള്ളാം എന്തായാലും... ഞാൻ ഒന്ന് വന്നോട്ടെ എല്ലാർക്കും ഞാൻ നല്ല പോലെ തരാം....
അങ്കിൾ : ഹ ഹ ഹ അപ്പോ കാര്യങ്ങൾക്ക് തീരുമാനം ആയി....
ഞാൻ : അപ്പോ ബൈ പാക്കലാം
ഫോൺ കട്ടായി....
അമ്മ : എന്നെ ഒന്നും അവൻ ചെയ്യില്ല അവൻ്റെ നോട്ടപ്പുള്ളികൾ നിങൾ ആയിരിക്കും പ്രത്യേകിച്ച് നീ കേട്ടോ....
ആൻ്റി: ചെക്കൻ വല്ല ബോംബും എറിയോ എന്തോ....
. . അമ്മു : ഒരാളെ ഊക്കുമ്പോ നല്ല ചുകം ആണ് അല്ലേ....
ഞാൻ : : നീ ഓർത്ത് വച്ചോ ഇതാണ് അവസാനം ഇനി ഇത് ഒരിക്കലും സംഭവിക്കില്ല...
അമ്മു : സച്ചിൻ്റെ ഡയലോഗ് പറഞ്ഞാ നീ വലിയ ആളാവോ....
ഞാൻ : പിസ വേണോ....
വേണ്ട മതി ....
മതിയോ
ഉം
എന്നാ പോയി കഴുകിയിട്ട് വാ....
അവൾ പുറത്തേക്ക് പോയി....
തിരിച് വന്ന അമ്മു ..... എന്നാലും നീ
💬 Comments
View all comments