0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 448

ആരൊക്കെ ഉണ്ട്....

ഒരാളും ഇല്ല

അതെന്താ.

ആരെ ഞാൻ കൂട്ടും അമർ .മഹാ , രണ്ടും നിൻ്റെ ഇടവും വലവും .... ബാക്കി എല്ലാം നിൻ്റെ ചങ്ക് കൂട്ടുകാർ അത് കൊണ്ട് ഞാൻ ഇവരെ അങ് ഒഴിവാക്കി....

കൊള്ളാം എന്തായാലും....

പക്ഷേ ഒരു സ്ഥലത്ത് എനിക്ക് പണി കിട്ടിയത്....

എന്ത്

നിന്നെ ട്രിഗ്ഗർ ചെയ്യുമ്പോ നീ എന്നെ ഉപദ്രവിക്കാൻ വന്നില്ല അതെന്താ....

അതെങ്ങനെ ഉപദ്രവിക്കാ നിന്നെ തോട്ടാ നിൻ്റെ കാമുകൻ ചോദിക്കാൻ വരില്ലെ അവൻ എന്നെ കൊന്ന് കളഞാലോ....

ഞാൻ : അല്ല അമ്മു നീ എന്നെ കഴുത്തിന് പിടിച്ചത് എന്തിന്....

സ്നേഹം കൊണ്ട്

സ്നേഹമോ

ആ .... എൻ്റെ കുട്ടനെ എനിക്ക് ഇത്രക്കും പ്രഡിക്റ്റ് ചെയ്യാൻ പറ്റിയല്ലോ നിന്നെ കഴുത്തിന് പിടിച്ച് കിസ്സ് അടിക്കാൻ ആണ് ഞാൻ വന്നത്.. പക്ഷേ പിടിച്ച പിടി ഇത്തിരി വെയിറ്റ് കൂടി പോയി അതാണ് ഇത്രയും നേരം നടന്നതിനു കാരണം....

?‍?️?‍?️

അപ്പോ എല്ലാരും കൂടെ എന്നെ ഊക്കി.....പക്ഷേ നിന്നെക്കാൾ എന്നെ അൽഭുത പെടുത്തിയ നടി നിൻ്റെ അമ്മ ആണ് ലോകത്തെ ഏറ്റവും വലിയ ഫ്രോഡായ എന്നെ തന്നെ ആൻ്റി പറ്റിച്ചു....

അമ്മു : ??... നിനക്ക് അറിയില്ല ദേ ചെക്കാ അടങ്ങി ഒതുങ്ങി കഴിഞ്ഞോ ഞങൾ ഒറ്റ കെട്ടായി നിന്ന നീ ഔട്ട് ആണ് ....കെട്ടോടാ ഫ്രാഡ് പയലെ....

എന്തായാലും ഇത്ര ഒക്കെ ചെയ്തതല്ലെ സമ്മാനം വേണ്ടെ....

താ.... അമ്മു കൈ രണ്ട് സൈഡ് ആക്കി നിന്നു....

ഞാൻ അവളുടെ കൈ പിടിച്ച് പൊക്കി പുറം കൈയ്യിൽ ഒരു ഉമ്മ കൊടുത്തിട്ട് ഒറ്റ തിരി തിരിച് മുതുകത്ത് ചെറുതായി വേദനിക്കും പോലെ കടിച്ചു....

കടിക്കല്ലെ കടിക്കല്ലെ ഹാ... ഹ ഹാ.....

വേദനിച്ചാ

ഏയ് ഇല്ലാ....

ശെരി നീ സമാധാനം ആയി ഇരുന്നു കഴിക്ക് ഞാൻ നാടകത്തിലെ കഥാപാത്രത്തെ വിളിക്കട്ടെ.....

പൊണ്ടാ ഇവിടേ ഇരുന്നു വിളി....

ശെരി.....നിൻ്റെ ഫോൺ തന്നെ....

അമ്മ : ഹലോ മോളെ എന്തായി സോൾവ് ആയോ....

ഞാൻ : ഇല്ല അമ്മ സോൾവ് ആവില്ല ഇനി....

അമ്മു

💬 Comments

View all comments