0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 446

പിന്നെ

കെട്ടിപ്പിടിച്ച മതി....

എന്ത്

അതെ ഇന്നലെ ശ്രീ വിളിച്ചു...

എന്തി... ന്

ചുമ്മാ ... ഇങ്ങനെ സംസാരിചപ്പോ ഞാൻ പറഞ്ഞു നിനക്ക് എന്നെ ആണ് എനിക്ക് നിന്നോട് ഉള്ളതിലും ഇഷ്ട്ടം എന്ന്....

അപ്പോ. അവൾ ആണ് പറഞ്ഞത് നിനക്ക് ഇഷ്ടം അല്ലാത്ത ഒരു സംഭവം ചെയ്യാൻ അപ്പോ നീ സമ്മതിച്ചാ നീ മാറി എന്ന്....

എന്നിട്ട്

ഞാൻ അപ്പോഴേ പറഞ്ഞതാ നീ മാറില്ല എന്ന് അപ്പോ അവൾ ആണ് ടെസ്റ്റ് വക്കാൻ പറഞ്ഞത്....

എന്നിട്ട് എന്ത് ആണ് റിസൾട്ട്

എവിടെ നീ ഈ ജന്മത്ത് മാറില്ല....

ശെരി ഇനി ഞാൻ രണ്ട് കാര്യം പറയാം

പറ

ഒന്ന് : മേലാൽ സമാധാനം കളയുന്ന ഒരു ടെസ്റ്റും വചേക്കരുറ്

രണ്ടോ

ശ്രീ ആയിട്ടുള്ള കമ്പനി നിർത്തിക്കോ ....

പോടാ അവളെ അങ്ങനെ വിടാൻ പറ്റില്ല അവള് എൻ്റെ ചങ്ക് കൂട്ടുകാരി ആണ്....

ഉവ്വ്...ഞാൻ ഒരു പൊട്ടൻ ഞാൻ കുറച്ച് കൂടെ ബുദ്ധി ഉപയോഗിക്കണം ആയിരുന്നു..

എന്തൊക്കെ ആണ് പറഞത് നീ

നീ ചുമ്മാ ടാറ്റൂ എന്നൊക്കെ പറഞ്ഞ് .... എനിക്ക് അങ് ദേഷ്യം വന്നു....അവൾക്ക് ഞാൻ പണി കൊടുക്കും നോക്കിക്കോ....

നിൻ്റെ പണി ഒന്നും അവൾ താങ്ങില്ല ചുമ്മാ ഇരി....

ഇല്ല ഇല്ല

ദേഷ്യം ഉണ്ടോ എന്നോട്

ചെറുതായിട്ട് ....

ദേഷ്യം മാറാൻ എന്താ ചെയ്യാ....

ഇത് കഴിക്ക് ...

ചിക്കൻ.... ഉം താങ്ക്സ്...

അതെ ഞാനും വിചാരിച്ചു എന്താ ടാ ഇവൾ പെട്ടെന്ന് ടാറ്റൂ ടാറ്റൂ എന്നും പറഞ്ഞ് ഇങ്ങനെ പ്രശനം ഉണ്ടാക്കുന്നത് എന്ന്.....

ഞാൻ ഒരു സത്യം പറയട്ടെ

പറ

അമ്മ എന്നെ വഴക്ക് പറഞ്ഞെ ഇല്ല

പിന്നെ

എനിക്കറിയാം ടാറ്റൂ നിൻ്റെ കൈയ്യിൽ നിക്കാതേ ആവുംമ്പോ നീ നേരെ അമ്മയെ വിളിക്കും എന്ന് അത് കൊണ്ട് ഞാൻ ഇത് അമ്മയോട് നേരത്തെ തന്നെ പറഞ്ഞു നീ തരാ പറ്റിക്കാൻ ആയത് കൊണ്ട് അമ്മയും ആൻ്റിയും അങ്കിളും എല്ലാരും സപ്പോർട്ട് ആയിരുന്നു അച്ച ഒഴികെ....

എല്ലാരും കൂടെ അപ്പോ നമ്മളെ അങ് ... ഇവിടെ

💬 Comments

View all comments