0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 445

ഉറക്കം വരില്ല....

അമർ : സത്യം ...

ഞാൻ : അച്ചു ചെരുപ്പിൻ്റെ അടയാളം വച്ച് പറയും ലക്ഷ്മി ആണോ ഫാത്തിമ ആണോ അത് വഴി നടന്നത് എന്ന്... സ്‌കിൽ ആണ് ചെക്കൻ്റെ മെയ്ൻ.... ?

മഹ: പിസ കൊള്ളാം.... അമ്മുന് വേണ്ടെ

അമ്മു : വേണ്ട ഞാൻ പോണു....

അമർ : ടാ നീ പോ സോൾവ് ചെയ് ...

മഹാ : ശെരി ആണ് നമ്മൾ അടിച്ച് പൊളിക്കാൻ വന്നതല്ലേ ചുമ്മാ ഒരു ഉടക്ക് വേണ്ടാ... നീ പോ...

ശെരി ഞാൻ ബാഗ് തുറന്ന് ബക്കറ്റ് ചിക്കൻ എടുത്തു....

അമർ : അത് എന്ത്....

ഹൊ ആർത്തി കാട്ടാതെ അതിനകത്ത് ഉണ്ട് എടുത്ത് മുണുങ്....പിന്നെ അവിടെ രണ്ട് ലൗ പക്ഷികൾ ഉണ്ട് അവർക്കും കൂടെ കൊടുക്ക്....

ഞാൻ അടുത്ത കാബിനിൽ ചെന്ന് നോക്കി ....

ആഹാ ഇവിടെ ഉണ്ട് ....

ഞാൻ ഉള്ളിൽ കേറി പാക്കറ്റ് അവിടെ വച്ചിട്ട് അവടെ നിന്നു....

അമ്മു എണീറ്റ് പോവാൻ നിന്നു....

ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് നിർത്തി....

കൈ വിട്

അമ്മുവെ മതി കേട്ടോ ഇത്ര ബലം പിടിക്കാൻ മാത്രം ഒന്നും ഇല്ല....

ഇല്ലെ ഒന്നും ഇല്ലെ നീ എന്താ പറഞ്ഞത് നിനക്ക് ഓർമ ഇല്ലാ....

എന്താ പറഞ്ഞത്....

നിന്നെ അളവിന് വക്കാതത്ത് തെറ്റായി പോയി എന്നല്ലെ എന്താ അതിൻ്റെ അർത്ഥം ....നിനക്ക് എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നു ഇന്ദ്ര....

ഞാൻ : നിനക്ക് അറിയാം ദേഷ്യം വന്നാ എൻ്റെ കൺട്രോൾ പോവും.... അത് വിട്ട് കള...

അമ്മു : അറിയാം മനസ്സിൽ വച്ച് പറഞ്ഞതായിരിക്കില്ല എന്ന് പക്ഷേ നിൻ്റെ ചില വാക്കുകൾ ആണി പോലെ അടിച്ച് അങ് കേറും.....സഹിക്കാൻ പറ്റില്ല ടാ....

ഞാൻ : സോറി വാ.... ഞാൻ അവളുടെ കൈ പിടിച്ച് വലിച്ചു

അമ്മു : വിട് നീ ഇങ്ങനെ ഓരോന്നും പറയും എന്നിട്ട് പിന്നെ വന്ന് സോറി പറയും....

ശെരി പറ്റി പോയി... ഇപ്പൊ എന്ത് വേണം മരിക്കണോ ഹേ ....

വേണ്ട

💬 Comments

View all comments