Chapter Title : വധു is a ദേവത 23 [Doli]
ഞാൻ : ടാ മതി അവൻ്റെ സൊള്ളൽ മായ നീയും....
മായ : പോടാ കള്ള ദേ വന്നു....
ഞാൻ ഉള്ളിലേക്ക് കേറി പോയി....
പൈസ അവിടെ നിരത്തി....
ജാനു : പാക്ക് പൊളിച്ച് എല്ലാർക്കും കൊടുത്തു....
അമ്മു. : എനിക്ക് വേണ്ട ....
ജാനു : നല്ല ചൂട് ഉണ്ട് എടുത്തോ ടാ....
അമ്മു : എനിക്ക് വേണ്ട....
ഞാൻ : ജാനു ഇയാള് കഴിക്ക് ഇവൾക്ക് തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കേറിയതാ... വേണേൽ എടുത്ത് കഴിച്ചോളും....
അമർ : ടാ ബാംഗളൂർ പോയ കാര്യം ഒക്കെ ഓക്കെ അല്ലേ...
അത് ഒക്കെ സെറ്റ് ആണ്....പിന്നെ നിന്നോട് ഞാൻ പറയാൻ മറന്നു...
എഹ് എന്ത്
നമ്മൾ എന്ന് ബാംഗ്ലൂർ പോയത് ഓർമ ഉണ്ടോ
നമ്മൾ ഒരുപാട് വട്ടം ബാംഗ്ലൂർ പോയതല്ലേ....
അതെ ലാസ്റ്റ് പോയത് നീയും ഞാനും അപ്പുവും മഹി ആൻ്റിയുടെ മോളും കൂടെ...
ആ അതെ
അവിടെ ഒരുത്തി മുട്ടാൻ വന്നില്ലേ ഒരു ഹോട്ട് ചിക്ക്....
അതെ .... അവള് എന്താ താര...
കൊച്ച് കള്ളൻ പേര് ഓർമ ഉണ്ടല്ലേ....
???
അവൾ ഞാൻ പോയ ക്ളയിൻ്റിൻ്റെ മോൾ ആണ്....എനിക്ക് ഇവളെ കണ്ടപ്പോ തന്നെ മനസ്സിലായി ഞാൻ പക്ഷേ ചോദിക്കാൻ പോയില്ല....
ആഹാ എന്നിട്ട്
അവൾ കുറച്ച് കഴിഞ്ഞപ്പോ എന്നെ നോക്കി ഒരു ചോദ്യം ഇയാളെ ഞാൻ എവിടെയോ കണ്ടപോലെ എന്ന്....
ആഹാ എന്നിട്ട്
മഹാ : ??
അമർ : ?
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല....
അച്ചു : ആരാ ടാ ഇത്
അമർ : അതൊന്നും കൊച്ച് കുട്ടികൾ അറിയാൻ ഉള്ള കാര്യം അല്ല....
അച്ചു : ടാ മോനെ നീ ഒക്കെ ഇപ്പൊ അല്ലേ പാല് കുടി നിർത്തിയത് അത് കൊണ്ട് ഒരു പോടിക്ക് അടങ്ങ്
ഞാൻ : അത് ശെരി ആണ് നിന്നെ പോലെ ഒരു കോഴി ഈ ഭൂലോകത്ത് കാണില്ല....
ഞാൻ : കേട്ടോ ജാനു ഇവന് കാണുന്ന പെൺകുട്ടികളുടെ ചെരുപ്പിൻ്റെ ചൂട് അറിഞ്ഞില്ലെങ്കിൽ പണ്ട്
💬 Comments
View all comments