Chapter Title : വധു is a ദേവത 23 [Doli]
അയ്യേ മോശം....
ഞാൻ : കണ്ടല്ലോ....
മഹ: കാണിച്ചട നീ ഇവൻ്റെ രക്തം തന്നെ ചെറ്റ സ്വഭാവം കാണിച്ചു....നാറി അമറെ .... ഐ ഹേറ്റ് യു ലേറ്റ്സ്സ് ബ്രേക്ക് അപ്പ്....
അച്ചു : ചൂപർ അമർ മൂഞ്ചി.....? ?
അമർ : അയ്യോ ഡീ അമ്മു ഇവൻ ആണ് എല്ലാം ചെയ്തത് ഞാൻ നുണ പറഞ്ഞത്....
ഞാൻ : ഓഹോ അപ്പോ ഇവൾക്ക് വേണ്ടി നീ ചെയ്യാത്ത തെറ്റ് എൻ്റെ മണ്ടക്ക് വക്കുവാ അല്ലേ ശെരി നിങ്ങൾക്ക് വേണ്ടി ഞാൻ ഇത് ഏറ്റെടുക്കാം ....
ഞാൻ : അമ്മു ഇതെല്ലാം ഞാൻ ആണ് ചെയ്തത് മഹാലക്ഷ്മി നിരപരാധി ആണ്....
ഞാൻ : ചെയ്യാത്ത തെറ്റിന് ഒക്കെ നമ്മൾ പഴി കേക്കണ്ട അവസ്ഥ ആയല്ലോ.... എന്ത് വിധി ആണിത് ? . . .അമ്മു : ഒന്ന് നിർത്ത് നിങ്ങളുടെ ഒരു നാടകം മനുഷ്യന് തല വേദന എടുത്തിട്ട് വൈയ്യ....
ഞാൻ : അപ്പോ എല്ലാം തീർന്നു പോയി ഇരുന്നോ ഞാൻ അമ്മുൻ്റെ മടിയിൽ കേറി കിടന്നു...
ഒറ്റ തള്ള് ...
ആഹാ കൊള്ളാല്ലോ എന്ത് നിനക്ക് ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നു...
എന്നെ തളളി മാറ്റി അവൾ എണീറ്റ് ഒറ്റ പോക്ക്....
ഹാ പോട്ടെ...
ജാനു : സീൻ ആയോ ...
ഞാൻ : എന്ത് സീൻ അടുത്ത സ്റ്റേഷനിൽ നല്ല പിസ്സ വരും അത് കണ്ടാ അങ് വരും അവൾക്ക് ഫുഡ് ഇല്ലാതെ വണ്ടി പോവില്ല....
ജാനു : ആഹാ...
ഞാൻ : അല്ല മായയും ദീപുവും എവിടേ.....
അമർ : സ്വസ്ഥം ആയി സൊള്ളൽ വേറെ എന്ത്. .. . ഞാൻ : അവരെങ്കിലും സമാധാനത്തോടെ ഇരിക്കട്ടെ...
നിങൾ ഇവിടെ ഇരിക്ക് സ്റ്റേഷൻ എത്താറായി....
അച്ചു : അതെ അന്നത പോലെ വായും നോക്കി നിന്ന് വണ്ടി മിസ്സ് ആക്കണ്ട ....
ഞാൻ : പോടാ മൈരെ....
ജാനു : ?? ?
ഞാൻ പോയി സാധനവും വാങ്ങി പൈസയും കൊടുത്ത് ഉള്ളിലേക്ക് വന്നു...
💬 Comments
View all comments