Chapter Title : വധു is a ദേവത 23 [Doli]
ഇങ്ങനെ സ്നേഹിക്കുന്നത് അമ്മു അത് പറ ....
ലോയാലിറ്റി ...
ഉം...നിനക്ക് എത്ര ഉറപ്പുണ്ട് ഞാൻ നിന്നെ ചീറ്റ് ചെയ്യില്ല എന്ന്....
എന്നേക്കാൾ വിശ്വാസം ആണ്....
അതെന്താ
ബിക്കോസ് യു ആർ ബോൺ ആൻഡ് ബോട്ട് അപ്പ് ബൈ രാധിക കൃഷ്ണാ....
ദാറ്റ്സ് എ ഗുഡ് വൺ....
നീ പറ ഇനി നിനക്ക് എന്നെ എത്ര വിശ്വാസം ഉണ്ട്
സീറോ
അതെന്താ
നിനക്ക്. ബോയ് ഫ്രണ്ട് ഇല്ലെ ഡീ
വാട്ട്.... ഓ അത് അതൊന്നും സാരം ഇല്ല...
ദേ ചീത്ത പേര് ഉണ്ടാക്കിയാൽ ഉണ്ടല്ലോ രണ്ടിനെയും ദൃശ്യം സ്റ്റൈലിൽ പോട്ട് തള്ളും ഞാൻ....
ഞാൻ അന്നെ പറഞ്ഞില്ലേ നീ ഞങ്ങടെ കാര്യത്തിൽ നിൻ്റെ മൂക്ക് കടത്തണ്ട എന്ന്....
എന്നേക്കാൾ എന്താ അവന് കൂടുതൽ ഉള്ളത് പറ
അവൻ നിന്നെ പോലെ അല്ല എനിക്ക് നല്ല സ്നേഹം തരും
അപ്പോ ഞാനോ
നീ നക്ക
ഡീ ....
മനസ്സിലായോ
ആയി ആയി....
ചായ വാങ്ങിച്ച് തരോ ....
മാറ് വാങ്ങി തരാം....
വേണ്ട ചുമ്മാ പറഞ്ഞതാ..ഇരി...പിന്നെ മതി
ഉം
നമ്മൾ എപ്പോ എത്തും
പുലർച്ചേ എത്തും....ഒരു അഞ്ചു മണി ആവും ....
ഉറക്കം പോവും അപ്പോ ലെ
വേണ്ട നീ ഒറങ്ങിക്കോ ഞാൻ സമയം ആവുമ്പോ വിളിക്കാം....
അപ്പോ നീ ഉറങ്ങുന്നില്ലെ
ഞാൻ ഉറങ്ങുന്നില്ലെ
അതെന്താ ...
ഞാൻ ഉറങ്ങിയാ നമ്മൾ നേരെ ഡൽഹി എത്തും....
ആഹാ അപ്പോ താജ് മഹാൽ പോവാ എന്നാല്
പോണോ പോവാം....
അയ്യോ വേണ്ടെ ?
വേണേൽ ടിക്കറ്റ് ഇടാം ....
വേണ്ട ചുമ്മാ ഇരി
ഓ നിനക്ക് നിൻ്റെ ബന്ധുക്കളുടെ കൂടെ തെണ്ടാൻ പോണ്ടെ....
ഇന്ദ്ര ... ഹാ
സത്യം പറ നിനക്ക് ഞങ്ങടെ കൂടെ വരുന്നതോ അതോ നിൻ്റെ ശ്രീയുടെ കൂടെ പൊവുന്നതോ ഇഷ്ട്ടം....
ഉം.. അവരുടെ കൂടെ പോവുന്നത്....
ഇറങ്ങി പോടി എൻ്റെ മടിയിന്ന് അപ്പോ....?
അവര് എൻ്റെ സഹോദരങ്ങൾ ആണെങ്കിലും നിൻ്റെയും അവൻ്റെയും കൂടെ അല്ലേ ടാ ഞാൻ വളർന്നത് അപ്പോ നിങൾ കഴിഞ്ഞ് അല്ലേ എനിക്ക് ആരും
💬 Comments
View all comments