0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 455

ഉള്ളൂ...

ഉവ്വ് ആര് കണ്ടു നീ അവിടെയും പോയി ഇത് തന്നെ പറഞ്ഞാലോ

സത്യം നൊണ അല്ല. ..

എനിക്ക് അറിയാം നീ അമർ അപ്പു നിങൾ മൂനും അല്ലേ എൻ്റെ മെയിൻ തെണ്ടികൾ....ഇപ്പൊ മഹയും ....

മഹ വന്നത് അടിപൊളി ആയി ല്ലെ അമർ മഹ മൈ ഡിയർസ്സ്....

അമർ : ഐ ലവ് യു മൈ ഡിയർ

അമർ : കണ്ടോ ഇന്ദ്രന് എന്നെ ജീവൻ ആണ് നീ എന്ത് പറഞ്ഞെ നിന്നെ ആണ് അവന് കൂടുതൽ ഇഷ്ട്ടം എന്ന്

മഹാ : നീ പോടാ , നീ പറ ഇന്ദ്ര ഞാൻ ആണോ അതോ ഇവൻ ആണോ...

ഞാൻ : അത് പിന്നെ അത് അ ??

അമർ : അങ് പറഞ്ഞ് കോട് ടാ അമറെന്ന് ഇവൾ നാണം കെടട്ടെ ...

മഹാ : പറ

ഞാൻ : പറയണോ...

അമർ : പറ

ഞാൻ : ഉം.... റൂഹി.... ??

അമ്മു : അയ്യ നാണം കെട്ടവൻ നിന്നെ ഞാൻ കൊല്ലും ....

മഹ: നീ പറ ഞാൻ ആണോ അതോ ഈ പൊട്ടനോ...

ഞാൻ : എനിക്ക് രണ്ട് പേരും വേണ്ട ഒന്ന് പോവോ രണ്ടും....

മഹാ : ഇത് പറ്റില്ല നീ പറ ആരാ നിൻ്റെ ഫേവ്

ഞാൻ : നീ ....

മഹാ : കണ്ടോ ടാ കൊച്ചെറുക്കാ കൂടെ നടന്ന പോരാ അവരെ സ്നേഹിക്കാൻ പഠിക്കണം....

ഞാൻ : (അമറിനെ നോക്കി കണ്ണടച്ച് കാട്ടി )??

അമർ : ?

അമ്മു : എനിക്ക് നിന്നെ ആണ് ഇഷ്ടം കേട്ടോ ടാ....

അമർ : ആയിന്

ഞാൻ : ???

അമ്മു : വെറുതെ അല്ലടാ ശവമെ നിന്നെ ഒരു പട്ടിക്കും വേണ്ടാത്തത് നീ പോയി തൂങ്ങി ചാവ്....

ഞാൻ : പോട്ടെ അമ്മു

അമ്മു : കണ്ടോ ടാ എന്നെ നാണം കെടുത്തി ?

ഞാൻ : പോട്ടെ പോട്ടെ...അതെ എനിക്ക് എൻ്റെ അമ്മുനേ

💬 Comments

View all comments