Chapter Title : വധു is a ദേവത 23 [Doli]
ആണ് ഇഷ്ട്ടം നിങൾ ആരെയും അല്ല....
അമ്മു : ഐ ലവ് യൂ ചക്കരെ....ഉമ്മ....
അമ്മു : രണ്ട് ബൾബുകളും ഒന്ന് ഇറങ്ങി പോ ഞങ്ങൾക്ക് കുറച്ച് സ്വസ്ഥത വേണം....
മഹാ : അയ്യ നിൻ്റെ ഒരു ജാഡ ....
ഞാൻ : അതെ സമയം എത്ര ആയടാ ...
അമർ : ഏഴര
ഞാൻ : അതെ നീ പോയി അവരോട് ചോദിക്ക് ട്രയിനിൽ കിട്ടുന്ന ഫൂഡ് മതിയോ അതോ പൊറത് നിന്ന് വേണോ എന്ന്....
അമർ : ശെരി....
ഞാൻ : എൻ്റെ അമ്മുക്കുട്ടന് എന്താ വേണ്ടത് പറ... നല്ല സേവ് പൂരി പറയട്ടെ....
അമ്മു : നീ എന്താ വങ്ങുന്നെ അതിൻ്റെ ഷെയർ തന്ന മതി....
ഞാൻ : ഒക്കെ . മഹക്ക് എന്താ വേണ്ടെത് ടാ
മഹ : എന്തെങ്കിലും പറ നിനക്ക് അറിയാലോ
അമ്മു : കണ്ടവർക്ക് എന്താ വേണ്ടത് എന്ന് അവന് എങ്ങനെ അറിയാൻ....
മഹ: ഡീ കളിക്കല്ലേ എനിക്ക് ദേഷ്യം വന്ന ഞാൻ നിന്നെ തൂക്കി വെളിയിൽ കളയും നിനക്ക് എന്നെ അറിയില്ല....
അമ്മു : എന്നാ വാടി ഒരു കൈ നോക്കാം...
ഞാൻ ,: അയ്യ രണ്ടും ഒന്ന് നിർത്ത് ....
അമർ : ടാ എന്തെങ്കിലും ഓഡർ ചെയ്യാൻ പറഞ്ഞു....
ഞാൻ : എന്തെങ്കിലും പറഞ്ഞാ ഒരു ലോഡ് കല്ല് പറയട്ടെ...
അമർ : പറ...ഇവിടെ എന്താ...
ഞാൻ : അയ്യോ രണ്ടും കൂടെ അടി ഈ പോക്കിന് ഇവളെ അങ്ങോട്ട് കൊണ്ട് വന്നാ അതോടെ അമ്മ എന്നെയും നിന്നെയും ഇവൾമാരെയും ചൂലെടുത് അടിച്ച് വെളിയിൽ തള്ളും....
അമർ : ഇത് തന്നെ ഈ പെൺപിള്ളേർ ഇത് തന്നെ ഫുൾ ടൈം തല്ല് തന്നെ... ജോക്കേഴ്സ്...
അമ്മു : ആരാടാ ജോക്കർ
മഹാ :ടാ .അമ്മു പെൺപിള്ളേരെ കുറ്റം പറഞ്ഞു ഇവൻ എനിക്ക് ഇങ്ങനെ ഒരുത്തനെ വേണ്ട തീർത്തേക്ക്....
ഞാൻ : ഗായ്സ്സ് ഒന്ന് നിർത്ത് .... എനിക്ക് ഒന്നാമത് നല്ല വിശപ്പ് പിന്നെ അയിൻ്റെ
💬 Comments
View all comments