0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 458

കൂടെ ഈ തല്ലും കൂടെ വൈയ്യ....

ഞാൻ : അമറെ ഫൂഡ് അടുത്ത സ്റ്റേഷനിൽ വരും രണ്ട് പാർസൽ ആണ് വാങ്ങി വച്ചേക്ക് കേട്ടോ ബിൽ എൻ്റെ ഫോണിൽ ഉണ്ട് ഇന്നാ ഫോൺ വച്ചോ....

ഞാൻ : മഹ തല വിളിച്ചോ....

മഹ : വിളിച്ചു...

. . .അടുത്ത സ്റ്റേഷൻ എത്തി ഞാൻ തന്നെ പോയി ഫൂഡ് വാങ്ങി വച്ചു...

കുറച്ച് നേരത്തിന് ശേഷം....

അമർ : അയ്യോ ഫൂഡ് വാങ്ങിയില്ല ....

ഞാൻ : എനിക്ക് അറിയാം നീ മരുന്നിന് പോലും ഉപയോഗം ഇല്ലാത്തവൻ ആണ് എന്ന്... ഞാൻ തന്നെ വാങ്ങി....

അമ്മു : പാവം മഹാലക്ഷ്മിയുടെ ഒരു വിധി..

മഹാ : എല്ലാർക്കും അമ്മുവിനെ പോലെ ലോട്ടറി അടിക്കോ....

ഞാൻ : നിർതതിക്കെ..... ടാ പോയി ഫൂഡ് കൊണ്ട് വാ....

ഞാൻ : അതെ കൊറേ ദാനം കുറച്ച് കുറച്ച് വാങ്ങിയിട്ടുണ്ട് സോ ഷെയർ ചെയ്ത് കഴിക്കുക....പിന്നെ ഞാൻ ഒരു പാവം പട്ടരാ അപ്പോ നിങ്ങളുടെ ഇറച്ചി ഒന്നും എനിക്ക് വേണ്ട അത് പോലെ നിങ്ങളും എന്നോട് കരുണ കാണിച്ച് എൻ്റെ പ്ലേറ്റിൽ കൈ ഇട്ട് വാരതെ ഇരിക്കുക.....

ഓരോന്നായി തുറന്ന് വച്ച് എല്ലാരും പെട്ടിയുടെ മുകളിലും സീറ്റിലും ഒക്കെ ആയി ഇരുന്നു....

അമ്മു : എന്താ നിൻ്റെ

എൻ്റെ ചണ പിന്നെ ബട്ടൂര....

തന്നെ കഴിച്ച് നോക്കട്ടെ....

നിക്ക് കൈ ഇടല്ലേ ഞാൻ തരാം നിൻ്റെ ചിക്കൻ ഒന്നും ഇതിൽ ആക്കണ്ട....

ഓക്കേ....

ഇന്നാ

അന്ന് വാ തുറന്ന് വാങ്ങി....

ഇഷ്ട്ടായോ....

ഉം അമ്മു തല ആട്ടി....

അമ്മു : ഇങ്ങ് തന്നെ അവൾ ഇന്നും പിടിച്ച് വാങ്ങി....

എടി ഞാൻ ആദ്യമേ പറഞ്ഞു എനിക്ക് ആകെ ഇതെ ഉള്ളൂ എന്ന്...

എടാ ഈ ചിക്കൻ ഒരു വക കൊള്ളില്ല എനിക്ക് ഇത് മതി....

ഒരെണ്ണം തരോ

ഇന്നാ. അവൾ കടിച്ചതിൻ്റെ ബാക്കി ബാക്കി എനിക്ക് തന്നു....

അച്ചു : ഇന്നാ ടാ ഈ നാൻ കഴി ...

താങ്ക്സ്

അച്ചു :

💬 Comments

View all comments