0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 459

അത് പോലെ നിനക്ക് കഴിക്കാൻ ഉള്ളത് വാങ്ങുമ്പോ ഡബിൾ വാങ്....

ഞാൻ : ഇത് ഈ കഴുത എപ്പോഴും ഇങ്ങനെ തന്നെ എന്ത് ഞാൻ കഴിക്കുന്നോ അപ്പോ കൈയ്യിട്ട് വാറും ഞാൻ അന്നുൻ്റെ തല്ലക്ക് ഒന്ന് കിഴക്കികൊണ്ട് പറഞ്ഞു....

അമർ : പണ്ടും ഇവൾ ഇങ്ങനെ തന്നെ ഇവൻ്റെ കൈയ്യിൽ എന്ത് കണ്ടാലും അത് അവൾക്ക് വേണം....

എൻ്റെ പ്ലേറ്റ് കാലി ആക്കി അപ്പോ ഞാൻ പോയി കൈ കഴുകിയ്യിട്ട് വരാം....

ഞാൻ : വല്ല കൂസലും ഉണ്ടോ നോക്ക് .... ?

മഹ : നിനക്ക് വേണോ ടാ ഇനി

വേണ്ട കഴിച്ചോ എനിക്ക് മതി ....

ഞാൻ : മായ എന്താ ഓഫ് ആയി ഇരിക്കുന്നത്.....

മായ : ഒന്നുമില്ല ടാ നല്ല തണുപ്പ് അതാ....

ആണോ ....കമ്മി ആക്കാൻ പറയണോ....

ഇല്ല ഒക്കെ ആണ് ....പറഞ്ഞപോലെ നിന്നോട് പറയാൻ മറന്നു....

മായ : എന്താ ..

ഞാൻ അവളുടെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു... വെൽക്കം ടൂ ദി ഫാമിലി...

അമർ : യെ ??

മായ : കം ഓൺ മാൻ ഞാൻ അല്ലെങ്കിൽ തന്നെ ഇതിൽ ഉള്ളതാ ... ജസ്റ്റ് അപ്ഗ്രേഡ് ആയി....

ഞാൻ : എന്നാലും...

മായ : ഒക്കെ ഒക്കെ

ഞാൻ : ഓൾ ഗുഡ്....അപ്പോ എല്ലാരും വെഗം ഉറങ്ങാൻ നോക്കിക്കോ രാവിലെ മൂന്നര ഒക്കെ ആവൂമ്പോ ഞാൻ വിളിക്കാം ...

അച്ചു : എവിടേ ആണ് സ്റ്റേഷൻ.... മുംബൈ ആണോ

ഞാൻ : സി എസ് ട്ടി അല്ല കല്യാൺ ആണ്...

. ..

ഹലോ

പപ്പ : എന്തിയ്യാ

ചുമ്മാ ഇരിക്കാ എന്ത്...

പപ്പ : ഒന്നുല്ലാ ഇവിടെ നിൻ്റെ സംസാരം ആണ് കേക്കുന്നോ....

ആ കേക്കട്ടെ ആരാ അമ്മ ആണോ

പപ്പ : അല്ല മഹി

എന്താ പറയുന്നെ ...

പപ്പ : ഓ പുകഴ്ത്തൽ വേറെ എന്ത്...അവരുടെ വീട്ടുകാർ ആരൊക്കെയോ അങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു കല്യാണത്തിന് നിന്നെ കണ്ട് മാർക്ക്

💬 Comments

View all comments