Chapter Title : വധു is a ദേവത 23 [Doli]
ഇട്ടിട്ടുണ്ട്....
അമ്മു : ( ആരാ) ?
ഞാൻ: ( പപ്പ ) ആഹാ എന്നിട്ട്
പപ്പ : അത് തന്നെ വൻ ബിൽഡ് അപ്പ് ആണ്
ഞാൻ : കണ്ടോ വീട്ടുകാർക്കെ വെല ഇല്ലാതെ ഉള്ളൂ...
പപ്പ : സ്ഥിരം സഹിക്കുന്നവർക്ക് അല്ലേ അറിയുള്ളു അതിൻ്റെ കഷ്ട്ടാപ്പാട് ....
ഞാൻ : കൊള്ളാം ... ഇന്നലെ അവിടെ പോയി അയാളെ കുപ്പിയില്ലക്കിയപ്പോ ഇതൊന്നും അല്ലല്ലോ പറഞ്ഞത്....
പപ്പ : ജീവിതത്തിൽ ആദ്യം ആയി ഒരു സഹായം ചെയ്തിട്ട് ചെക്കന് അഹങ്കാരം... അല്ല എനിക്ക് എന്തിൻ്റെ കേടായിരുന്നു മറിയാതക്ക് ഞാൻ തന്നെ പോയാ മതി ആയിരുന്നു....
ഞാൻ : അതെ പപ്പ അയാൾടെ മോളെ എനിക്ക് പരിചയം ഉണ്ട്...
പപ്പ : ആഹാ അങ്ങനെ ഒരു സംഭവം ഉണ്ടോ....
ഞാൻ : വലിയ ബന്ധം ഒന്നും ഇല്ല ബാംഗ്ലൂർ പാർട്ടിയിൽ വച്ച് കണ്ടതാ...അത്ര തന്നെ....
പപ്പ : ഓഹോ...
കഴിച്ചോ പപ്പ
പപ്പ : ആ 2 എണ്ണം
അയ്യോ അതല്ല...ഭക്ഷണം കഴിച്ചോ എന്ന്...
പപ്പ : കഴിച്ചു.... നീയോ
ആ.. കഴിച്ചു... അങ്കിൾ കഴിച്ചോ ...
പപ്പ : അവനും കഴിച്ചു
അതല്ല മയക്ക് വെടി
പപ്പ : 4 എണ്ണം ഹ ഹ ഹ?
ഞാൻ പറഞ്ഞ് കൊടുക്കും...
പപ്പ : ആരോട്
അമ്മയോട്
പപ്പ : ഇല്ല നീ എന്നെ ഒറ്റില്ല
ഒറ്റും
പപ്പ : ശെരി പറ എന്താ ആവശ്യം ....
അതാണ് ...
പപ്പ : ഒരുപാട് ചിലവ് ഉള്ളത് ആണെങ്കിൽ നടക്കില്ല...
പൈസ ചിലവ് ഒന്നും ഇല്ല
പപ്പ : എൻ്റെ മോൻ തന്നെ ആണോ സംസാരിക്കുന്നത്...
ഇത് കേക്ക് പപ്പ
പപ്പ : പറ..
നമ്മടെ സ്റ്റോൺസ്സ് ഇല്ലെ
പപ്പ : സ്റ്റോൺസ്സ് അവിടെ തന്നെ ഉണ്ട് നീ കം ടു ദി പോയിൻ്റ്
വന്നൂ, അതായത് എനിക്ക് വേണ്ടി ഒരാൾക്ക് അവിടെ ഒരു ജോലി കൊടുക്കണം ....
പപ്പ : എന്ത് ജോലി ആർക്ക്
അതൊക്കെ പറയാം
💬 Comments
View all comments