0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 461

പറ്റോ ഇല്ലേ

പപ്പ : എന്ത് ജോലി....

നമ്മടെ പുതിയ ലെയലാൻ്റ് ഇല്ലെ അതിന് ഒരു ഡ്രൈവർ....

പപ്പ : അതിന് ഒരു ഡ്രൈവർ ഉണ്ടല്ലോ... ഒരു പൈയ്യൻ

അതല്ല പപ്പ അവന് ഗവൺമെൻ്റ് ജോലി കുട്ടി ഒടനെ സ്ഥലം വിടും....

പപ്പ : ഓഹോ അപ്പോ എല്ലാം തീരുമാനിച്ച് വച്ചിട്ട് ആണ് അനുവാതം ചോദിക്കുന്നത് ഒക്കെ ...

പറ പപ്പ നടക്കോ....

നോക്കാം

അതല്ല പാവം ഒരു ചേട്ടൻ ആണ്

എവിടെ ഉള്ളതാ

പറവൂർ

ഇവനെ നീ എങ്ങനെ കണ്ടൂ

അതൊക്കെ ഞാൻ വന്നിട്ട് പറയാം

ശെരി വിശ്വസിക്കാൻ പറ്റോ ടാ

നൂറ് ശദമാനം

ശെരി ശെരി...

അപ്പോ ഞാൻ പറയട്ടെ

ശെരി പോയി പ്രദീപിനെ കാണാൻ പറ...പിന്നെ വെളച്ചിൽ എടുത്ത് അപ്പോ തന്നെ പറഞ്ഞ് വിടും കേട്ടോ....

ഇല്ല അതൊക്കെ ഞാൻ പറയാം....

ശെരി ശെരി

ലവ് യു പപ്പ....

ലൗ യു ട്ടൂ....

ബൈ....

. .അമ്മു : എന്താ

നിക്ക്...

ഹലോ ...

ഹലോ

ശേ കെക്കുന്നില്ല

അമ്മു: എന്താ നിക്ക്

ഹലോ

ഹലോ

ചേട്ടാ കേക്കാമോ

കെക്കാം ടാ പറ

ചേട്ടൻ എവിടേ ആണ്...

ഞാൻ ലോഡ് എടുക്കുന്നു ...

ചേട്ടാ ഞാൻ പറഞ്ഞ കാര്യം ഒക്കെ ആണ്

ചേട്ടൻ നാട്ടിൽ ചെന്നിട്ട് വിളിക്ക് ബാക്കി പിന്നെ പറയാം....

ഒരുപാട് താങ്ക്സ് ഉണ്ട് ടാ....

ഇതൊക്കെ എന്ത് ചേട്ടാ ശെരി ഇത്തിരി തിരക്ക് ഉണ്ട് വിളിച്ചാ മതി....

ശെരി ശെരി... ഓക്കേ ടാ....

അമ്മു : ആരാ ടാ...

മറ്റെ അരവിന്ദ് ചേട്ടൻ...

എന്ത്

പപ്പ ഒക്കെ പറഞ്ഞു...

ആണോ

ഉം.... പാവം ചേട്ടൻ ആടി ശോ എനിക്ക് നല്ല സന്തോഷം....

അടിപൊളി

പിന്നെ പാർട്ണർ എന്ന നിലക്ക് അങ്കിളിനെ കൂടെ വിളിച്ച് പറയാം...

അത് ഞാൻ പറഞ്ഞേക്കാം

വേണ്ട എൻ്റെ ആവശ്യം ആണ് ഞാൻ പറയാം....

ഓക്കേ

അവിടെ എന്താ വിശേഷം

അത് പറയാൻ ആണ് പപ്പ വിളിച്ചത്

എന്താ

നിൻ്റെ അമ്മ എന്നെ ഒരേ പുകഴ്ത്തൽ നിൻ്റെ ബന്ധുക്കൾ

💬 Comments

View all comments