0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 462

ഒക്കെ എന്നെ നല്ല പൈയ്യൻ അങ്ങനെ ഇങ്ങനെ ഓക്കേ പറഞ്ഞു എന്ന്....

അതാണോ അത് സത്യം ആണ് ദേവി ചേച്ചിയുടെ കല്യാണത്തിന് എല്ലാരും നിന്നെ നോട്ട് ചെയ്തിട്ടുണ്ട്....

ആഹാ അപ്പോ എല്ലാരും മാർക്ക് ഇട്ടു...

പിന്നെ ഓൾ പാസ്സ് ആണ്...

ശേ

അതെന്താ നിന്നെ എല്ലാർക്കും ഇഷ്ട്ടം ആവുന്നത്....

ബിക്കോസ് മൈ പാരൻ്റ്സ് ആർ റിച്ച്.... അതാണ് സത്യം

എന്ത്

ഇപ്പൊ നീ തന്നെ പറ ഇപ്പൊ ഒരു മിഡിൽ ക്ളാസ്സ് പൈയ്യൻ എൻ്റെ പ്രായത്തിൽ എന്ത് ചെയ്യും ഒട്ടും താൽപര്യം ഇല്ലാത്ത കോഴ്സ് ചെയ്ത് കൊറേ പുച്ഛം സമ്പാദിച്ച് പിന്നെ നായയെ പോലെ ഓടി ഓടി ഒരു ജോലി വാങ്ങി അവിടെ ആട്ടും തുപ്പും കേട്ട് പണി എടുത്ത് കാലം ആർക്കൊക്കെയോ വേണ്ടി ജീവിച്ച് കാലം തീർക്കും ....

ഞാൻ : അതെ സമയം വീട്ടുകാരുടെ പൈസ ഉള്ളത് കൊണ്ട് എനിക്ക് വലിയ കുഴപം ഇല്ല നീ തന്നെ പറ 23 വയസ്സുള്ള ഒരു മിഡിൽ ക്ളാസ് പൈയ്യന് ആരെങ്കിലും പെണ്ണ് കൊടുക്കാൻ തയാറാവോ.... അപ്പോ എൻ്റെ ജീവിതം ഒക്കെ ഭാഗ്യം ആണ് ലോട്ടറി ജീവിതം... പൈസക്ക് പൈസ വൈഫ് ഗുഡ് ഫ്രണ്ട്സ്....

അമ്മു : ??

ഞാൻ പറഞ്ഞത് സത്യം അല്ലേ എൻ്റെ ജീവിതം പൈസ ഇല്ലെങ്കിൽ ആലോചിക്ക് ഇപ്പൊ അമ്മുൻ്റേ ഭർത്താവ് അങ്ങനെ ഇങ്ങനെ പറഞ്ഞ എല്ലാരും പറയും അവളുടെ ജീവിതം പോയി ഒരു ദാരിദ്രവാസി തെണ്ടയെ പാവം അവളുടെ തലയിൽ എല്ലാരും കൂടെ എടുത്ത് വച്ചു അങ്ങനെ ഇങ്ങനെ എന്നൊക്കെ പറയും നിൻ്റെ അച്ഛൻ അമ്മ തൊട്ട് ജനിക്കാൻ പോവുന്ന നമ്മടെ ബേബി വരെ ഇവരുടെ ഒക്കെ കളിയാക്കൽ കേക്കണം...

അമ്മു : ഉം... ബാക്കി പറ...

അത് തന്നെ പണം ആണ് മോളെ ഒരാളുടെ ജീവിതം തീരുമാനിക്കുന്നത് ഒരുപാട് വേറെ കാര്യങ്ങൾ ഉണ്ടെങ്കിലും പൈസ അതിൻ്റെ പവർ വേറെ തന്നെ ആണ്....

അമ്മു : കൂൾ ആവടാ നീ ദൈവത്തോട് പ്രാർത്ഥിക്ക് ഈ ഹാപ്പി ലൈഫ് എന്നും ഉണ്ടാവണെ എന്ന്....

ഉവ്വ്...

💬 Comments

View all comments