0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 464

പോടി ...

അമ്മു : നീ പോടാ

ഞാൻ : നിങൾ തല്ലി കഴിഞ്ഞ് ബാക്കി ഉള്ള ആള് വാ ഞാൻ അത്. വരെ ഉറങ്ങാം....

ഞാൻ : അമറെ ഇനി ഞാൻ പറയില്ല കേട്ടല്ലോ മൂന്നര പി എം അല്ല എ എം....

അമർ : അമർ കൊറേ അലാറം കണ്ടതാ....

ഞാൻ : ശെരി ഗുഡ് നൈറ്റ്

അമ്മു : ബൈ ഗായ്സ് ഗുഡ് നൈറ്റ്... ഇന്ദ്ര .വണ്ടി പോട്ടേ....

ഞാൻ ചിരിച്ച് കൊണ്ട് തിരിഞ്ഞ് ഓടി....

ഞാൻ വീഴും...

ഞാൻ റൂമിൽ കേറി ... പതിയെ ചാക്ക് ഉള്ളിൽ വച്ചു....

വെള്ളം ഉണ്ടോ ഓക്കെ ഉണ്ട്

അമ്മു : വെള്ളം വാങ്ങാൻ പോവാണെ എന്നെയും വിളിക്ക് ഞാനും വരാം

ശെരി ഗുഡ് നൈറ്റ്...

എനിക്ക് ഉറക്കം വരുന്നില്ല ഇന്ദ്ര

...നീ കണ്ണടച്ച് കിടക്ക് ഉറങ്ങും.... ഞാൻ ലൈറ്റ് ഓഫ് ചെയ്തിട്ട് അപ്പുറത്ത് വന്ന് കിടന്ന് സിനിമ നോക്കി ഇരുന്നു...

അമ്മു. എണീറ്റ് വന്ന് എൻ്റെ മേലെ കേറി കിടന്നു....

അമ്മു ഫോൺ ഫോൺ

ഇല്ല ഞാൻ മാറ്റി....

ഇന്ദ്ര ബ്ലങ്കറ്റ് എടുക്ക്

ഉം

പുതക്ക്...

ഞാൻ ഐപാഡ് മാറ്റി വച്ചിട്ട് ബ്ലങ്കറ്റ് മൊത്തത്തിൽ മൂടി....

മതിയോ

കാല് വെളിയിൽ ആണ്...

ഇപ്പൊ ഓക്കെ അല്ലേ...

ഉം...നല്ല തണുപ്പ്

അതെ എന്താ പ്ളാൻ

ഉറങ്ങണം

രാവിലെ വരെ ഇങ്ങനെ കിടന്ന ഞാൻ ചത്ത് പോവും

എനിക്ക് ഒറ്റക്ക് കിടക്കാൻ പറ്റില്ല....

ശെരി മാറ്

എന്താ

മാറ്....

ഞാൻ എൻ്റെ ബ്ലങ്കേറ്റ് താഴെ നിലത്ത് വിരിച്ചു എന്നിട്ട് പില്ലോ ഇട്ടിട്ട് കിടന്നു....

അത് കൊള്ളാം....

വാ അമ്മു എൻ്റെ അടുത്ത് ചേർന്ന് കിടന്നു....

ഞാൻ അമ്മുവിൻ്റെ ബ്ലാങ്കറ്റ് കാല് കൊണ്ട് വലിച്ച് എടുത്ത് പുതച്ചു...

അയ്യോ തണുക്കുന്നു ഇന്ദ്ര ഹൂ ഹൂ.... എന്ത് തണുപ്പ്....

പുറത്ത് നല്ല മഴ ആണ്...അതാ ....

ചരി

എന്ത്

ഇങ്ങോട്ട് ചരിയാൻ

ഉം ചരിഞ്ഞു

അമ്മു എന്നെ ചേർത്ത് പിടിച്ചിട്ട് കാല് കേറ്റി മോളിൽ വച്ച് കിടന്നു....

അതെ ഇന്ന് ഉച്ചക്ക്

💬 Comments

View all comments