Chapter Title : വധു is a ദേവത 23 [Doli]
അച്ചു ഇത് പോലെ കാല് മോളിൽ ഇട്ടപ്പോ എനിക്ക് നിന്നെ ഓർമ വന്നൂ....
ആഹാ എന്നിട്ട്
എന്നിട്ട് എന്ത് നിൻ്റെ ആ ആവശ്യം ഇല്ലാത്ത കാര്യത്തിന് വാശി പിടിക്കുമ്പോ വരുന്ന വൃത്തി കേട്ട ഭാവം ഓർത്തപോ എനിക്ക് അങ് ദേഷ്യം വന്നു.....
പോടാ. തെണ്ടി....
ഉമ്മ എൻ്റെ സുന്ദരി അമ്മു ഉറങ്ങിക്കോ കേട്ടൊ....
വലിയ സ്ഥലം ഇല്ല താഴെ.... അടിയിൽ മാറ്റ് ഉള്ളത് നന്നായി തണുപ്പ് കേറില്ല....
മഴയുടെ ശബ്ദം കേക്കാം വണ്ടി നിന്നു തോന്നുന്നു....
അതെ ഇന്ദ്ര
ഓ
നല്ല രസം അല്ലേ ഇങ്ങനെ കിടക്കാൻ
കുഴപ്പം ഇല്ല
നീ ഉള്ളിലേക്ക് വാ അമ്മു പുതപ്പ് എൻ്റെ തല വഴി മൂടി
എന്താ പറ
ചുമ്മാ
ഉം.... ഞാൻ അമ്മുൻ്റെ കവിളിൽ പിടിച്ച് വലിച്ചു... എന്താ മോളെ വല്ല ദുരുദ്ദേശം ആണോ....
ചെറുതായിട്ട്....
ഒറങ്ങിക്കോ കേട്ടോ...
നോ
യെസ്
നോ....
നീ പോടി
നീ പോടാ...
ഞാൻ ഭയങ്കര ഹാപ്പി ആണ്
ഉം എന്താ കാര്യം...
വേറേ എന്ത് നീ തന്നെ
ഞാനോ ഹൗ
ബിക്കോസ് യു ആർ മൈൻ നൗ....
അങ്ങനെ
ഞാനും
എന്ത്
ബിക്കോസ് യു ആർ മൈ ഒൺലി ഹാപ്പി പിൽ നോ....
ആഹാ
അതെ കാര്യങ്ങൽ ഒക്കെ ഇച്ചിരി കോമ്പ്ളിക്കെറ്റ്‌ട് ആയെങ്കിലും നൗ വീ ആർ ഡൂയിങ് ഗ്രേറ്റ് അല്ലേ....
അതൊക്കെ അതെ പക്ഷേ നിൻ്റെ തോട്ടാ പൊട്ടുന്ന ഫീലിങ്സ് ആണ് പ്രശ്നം...
ഞാൻ ഒരു കൊച്ച് കൊച്ചല്ലേ ഇന്ദ്ര എനിക്കും കാണില്ലേ വിഗാരങ്ങൻ
അതൊക്കെ ശെരി ആണ് എന്നാലും ഇത് ഇത്തിരി കൂടുതൽ അല്ലേ എന്നൊരു സംശയം ദില്ലാദില്ല....
എന്നാ ദില്ലാദില്ല എന്നെ കെട്ടിപിടി എനിക്ക് തണുക്കുന്നൂന്ന് ...
ഇനി എവിടെ കെട്ടിപ്പിടിക്കാൻ ആണ് ....
ശെരി അങ്ങോട്ട് മാറ് സ്നേഹം ഇല്ലാത്ത ജന്തു...
ഒരു ഉമ്മ വച്ചിട്ട് മാറാം കേട്ടോ...
ഇന്നാ താ ...
തരട്ടെ
ഉം താ ഞാൻ കണ്ണടക്കാം നീ താ...
ഓക്കേ അടച്ചോ
നിക്ക് ഞാൻ റെഡി ആവട്ടെ ... ഉം വാ...
ഞാൻ
💬 Comments
View all comments