Chapter Title : വധു is a ദേവത 23 [Doli]
മറിഞ്ഞ് അമ്മുവിൻ്റെ മോളിലേക്ക് ആയി ....
അമ്മുൻ്റേ മുഖം കൈയിൽ എടുത്ത് മുടി ഒതുക്കി വെച്ച് ഞാൻ അവളുടെ മുഖം കോരി എടുത്ത് എൻ്റെ ചുണ്ട് അവളുടെ കവിളിൽ അമർത്തി .... രണ്ട് കവിളിലും കണ്ണില്ലും നെറ്റിയിലും ഉമ്മ കൊടുത്ത് ഞാൻ മാറി ഒരു ഗുഡ് നൈറ്റ് പറഞ്ഞ് തിരിഞ്ഞ് കിടന്നു....
അമ്മു വലിഞ്ഞ് കേറി എന്നെ താണ്ടി എൻ്റെ സൈഡിലേക്ക് വന്നു എന്നെ തള്ളി ഗാപ്പിൽ കേറി കിടന്ന് എൻ്റെ ചുണ്ടുകൾ അമർത്തി ഉമ്മ വച്ചു....
എനിക്ക് മാറാൻ പറ്റാത്ത പോലെ അവൾ എൻ്റെ തലയിൽ കൈ വച്ച് അമർത്തി പിടിച്ച് കൊണ്ട് എൻ്റെ ചുണ്ട് അമർത്തി ഉമ്മ വച്ച് കൊണ്ടിരുന്നു....
പിന്നെ ഞാനും അങ് പോട്ടെ എന്ന് വച്ച് അവളുടെ ഇഷ്ട്ടത്തിന് വിട്ട് കൊടുത്തു....
അമ്മു കൈ വച്ച് എൻ്റെ തോളിൽ അമർത്തി പിടിച്ച് കാല് തൂക്കി തിഗും എന്ന് മോളിലെക്ക് ഇട്ട് എന്നെ അവളുടെ ഉമിനീർ കുടിപ്പിച്ചു....
ഫീൽ ആയ ഞാൻ തിരിച്ചും അത് തന്നെ തുടർന്നു...
അവളുടെ കീഴ് ചുണ്ടുകൾ കൊത്തി വലിക്കും പോലെ വേദന എടുക്കാതെ ഞാൻ കടിച്ച് വലിച്ചു...
അമ്മുവിൻ്റെ വായിൽ നിന്ന് വന്ന ഉമിനീർ താഴെ ഉള്ള പുതപ്പിൽ ഒഴുകി പടർന്നു....
ഞാൻ അവളുടെ ചുണ്ടിൽ നിന്ന് വിട്ട് മാറി കഴുത്തിൽ മുഖം അമർത്തി ആഞ്ഞ് വലിച്ചു....
ഒരു ഉമ്മ കഴുത്തിൽ കൊടുത്ത് ഞാൻ മാറി....
മതിയോ ...
തലക്കാലം ഇത്ര മതി...
അല്ല നീ എന്താ എന്നെ കിസ്സ് അടിച്ചത്
എന്താ പാടില്ലേ...
അല്ല അങ്ങനെ ഒന്നും ഇല്ല ഇത്ര വൈകിയത് എന്താ എന്ന ഞാൻ ഉദ്ദേശിച്ചത്....
എന്ത്
അല്ല നിനക്ക് ഫീലിങ് വരുമ്പോ എൻ്റെ അടുത്ത് വരാൻ ഒരു മടി പോലെ ഉണ്ടോ എന്ന് എനിക്ക് തോന്നി
ചെറുതായി ഉണ്ട്
എന്തിന് അമ്മു എന്നെ പോലെ ഒരു സുന്ദരനെ കാണുമ്പോ കൺട്രോൾ പോവുന്നത് സ്വാഭാവികം...നിനക്ക് കിസ്സ് അടിക്കണം തൊന്നുമ്പോ നീ വന്നോ ... കെട്ടിപ്പിടിക്കാൻ തോന്നുമ്പോ അതും ചെയ്തോ നമ്മൾ തമ്മിൽ എന്തിനാ ഈ ഫോർമാലിറ്റി
💬 Comments
View all comments