Chapter Title : വധു is a ദേവത 23 [Doli]
...
ഓയ് ഹലോ സാർ നിൻ്റെ സമ്മതം എനിക്ക് വേണ്ടെ വേണ്ട കേട്ടല്ലോ യു ആർ മൈ പ്രോപ്പർട്ടി.... സോ ഫക്ക് പെർമിഷൻ ആൻഡ് ഓൾ....
അതാണ് വാ കെട്ടിപ്പിടി ... ഉറങ്ങിക്കോ ഉമ്മ....
വൺ മോർ....
എന്ത്
കിച്ച് കിച്ച് ....
പോടാ അതൊക്കെ പിന്നെ ഉറങ്ങാൻ നോക്ക് അമ്മു...
ഞാൻ ഫോൺ എടുത്ത് ഓൺ ചെയ്ത്
അമ്മു പുതപ്പിനുള്ളിൽ കൂടെ എൻ്റെ നെഞ്ചത്ത് അമർത്തി....
ഡീ എന്തിനാ ഡീ എൻ്റെ നെഞ്ചത്ത് പിടിച്ചത്...
നിനക്ക് മാത്രമേ പിടിക്കാൻ പാടുള്ളോ....
അത് വേ ഇത് റെ... അമ്മുകുട്ടൻ്റെ ഹോൺ അടിക്കാൻ നല്ല രസം ആണ്...
അയ്യോ ആണോ
അതെ
കള്ളൻ ഇന്നലെ ഫ്ളാറ്റിൽ വച്ച് കടിച്ച് പാടാക്കി തെണ്ടി...
ആഹാ എന്നിട്ടോ
പിന്നെ എന്ത് ചെയ്യാൻ ക്രീം വച്ച് അഡ്ജസ്റ്റ് ചെയ്തു ... അത്ര തന്നെ...
എവിടെ ആണ് കടിച്ചത്...
ഇവിടെ അവൾ എൻ്റെ കൈ പിടിച്ച് കടിച്ച ഭാഗത്ത് വച്ചു...
ഇവിടെ ആണോ എവിടെ ആണ് ഞാൻ മുതലെടുപ്പ് നടത്തി...
മതി മതി പരിശോധന ഒരു അവസരം കിട്ടിയപ്പോ ശെരിക്കെ അത് മുതൽ എടുക്കണം കേട്ടോ...
പിന്നെ എനിക്ക് ഇത് കിട്ടാ കനി അല്ലേ ...
എന്നാ കിട്ടാ കനി തരട്ടെ
തരോ
എനിക്ക് നല്ല ഉറക്കം വരുന്നു പിന്നെ ആവട്ടെ...
ഓക്കേ ഗുഡ് നൈറ്റ്....
എന്താ ടാ
എന്ത്
എന്താ നീ വാശി പിടിക്കാത്തത്
എന്തിന് വാശി പിടിക്കാൻ
നീ ഇങ്ങനെ പറ അമ്മു അമ്മു ഇപ്പൊ. ഉറങ്ങണ്ട നമ്മക്ക് കുറച്ച് നേരം കഴിഞ്ഞ് ഉറങ്ങാം എന്ന്...
എന്തിന് അതിൻ്റെ ആവശ്യം എന്താ...നിനക്ക് ഉറക്കം വരുന്നു നീ ഉറങ്ങിക്കോ അത്ര തന്നെ... നിന്നെ ഉറങ്ങണ്ടാ എന്ന് പറയാൻ എനിക്ക് റൈറ്റ് ഇല്ല...
അതൊക്കെ ഉണ്ട് ...
എന്നാലേ ഞാൻ പറയില്ല ...
എനിക്ക് ദേഷ്യം വരുന്നുണ്ട്
അയിന്...
പല വട്ടം പറഞ്ഞിട്ടുണ്ട് ഞാൻ സീരിയസ് ആയി ഒരു കാര്യം പറയുമ്പോ ഊശ ആക്കുന്ന പോലെ അയിന് എന്ന് പറയരുത് എന്ന്...??
ശെരി ഇനി പറയില്ല
💬 Comments
View all comments