0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 468

നീ വന്നെ നമ്മക്ക് ഉറങ്ങാം...

ഹാ ഇക്കിളി ഇടല്ലേ ടാ പട്ടി....

. . അർദ്ധ രാത്രി ആയതും വണ്ടി ലോക അവസാനം പോലെ ചീറി പാഞ്ഞ് പോയി

അമ്മു ഇറങ്ങിയതും ഞാൻ പതിയെ എണീറ്റ് വെളിയിൽ പോയി മഴയും നോക്കി നിന്നു

നല്ല രസം....

അമർ : നീ ഉറങ്ങിയില്ലേ

ഇല്ല ,

നീ എന്ത് വന്നത്

എനിക്ക് ഉറക്കം വന്നില്ല ...

ഉം

നീ ഇങ്ങ് വന്നെ

എന്താ

വാ

എല്ലാരും കൂടെ ആയപ്പോ എൻ്റെ ചക്കരെ ഞാൻ വിട്ടു

പോടാ ....നിൻ്റെ എക്സാം എന്നാ

അറിയില

മഹ എങ്ങനെ ഒക്കെ ആണോ...

ഉം കുഴപ്പം ഇല്ല ...

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ചായ വാങ്ങി തിരിച് വന്നു...

മഴയത്ത് ചായ അല്ല നല്ലത്

ശെരി ഇങ്ങ് താ

തമാശ ഡേയ് എൻ്റെമ്മോ

ഒന്നും അല്ല നീ ഉദ്ദേശിച്ചത് സാനം ആണ് എന്ന് എനിക്കറിയാം...

??

നിനക്ക് ഞാൻ ഒരു സംഭവം സെറ്റ് ചെയ്തിട്ടുണ്ട്

എന്താ

നാളെ രാത്രി നീയും മഹയും ഡിന്നർന് പോ ... എല്ലാരെയും ഓരോ വഴിക്ക് പറഞ്ഞ് വിടാം...

ഹൊ താങ്ക... സത്യം പറ ഇത് നിനക്കും അവൾക്കും മുങ്ങാൻ അല്ലേ മൈരെ

ഇതാണ് നീ നിൻ്റെ തന്തയെ പോലെ കാണിക്കല്ലെ സുനിയെ

പിന്നെ

എടാ ഞങ്ങൾക്ക് റൊമാൻസ് ഒരു വിഷയം ആണോ ഇന്ന് വൈകുന്നേരം മുതൽ ഞാനും അവളും ഒരുമിച്ചല്ലെ അപ്പോ നിങൾ ഉള്ളത് ഒന്നും ഞങ്ങൾക്ക് ഒരു വിഷയമേ അല്ല...

അത് ശെരിയാണ്

അളിയാ താങ്ക്സ് ... ഇത് ഞാൻ പൊളിക്കും...

അതെ നീ അവളുടെ മനസ്സ് തുറന്ന് അകത്ത് കേറണം കേട്ടോ...അതിനാ ഇങ്ങനെ ഒരു അവസരം...

ഞാൻ ഏറ്റു....

പിന്നെ നമ്മൾ ഇവിടെ നിന്ന്. ചെന്നിട്ട് അമ്മുനെ നീ കൊണ്ട് വിടണം കേട്ടോ

നീ എങ്ങോട്ട് പോവുന്നു

ഞാൻ എങ്ങോട്ടും പോവുന്നില്ല നീ പോ പറഞ്ഞത് കേക്ക്..

ശെരി ... എന്താ ടാ വഴക്കിട്ടോ

ഇല്ലെന്ന് ?....

നിനക്ക് പറ്റോ ഇല്ലയോ...

ശെരി ചൂടാവണ്ട...

💬 Comments

View all comments