Chapter Title : വധു is a ദേവത 23 [Doli]
ഓക്കേ....
കിടക്കുന്നില്ലെ
ഇല്ലാ... നീ പോയി കിടന്നോ ഞാൻ വിളിക്കാം...
വേണ്ട ഞാൻ നിൻ്റെ കൂടെ ഇരിക്കട്ടെ കുറച്ച് നേരം ...നീ അമ്മു വന്നപ്പോ എന്നെ ഒഴിവാക്കില്ലേ മൈരെ
ടാ അമറെ പോടാ നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ
പോടാ ഞാൻ ചുമ്മാ പറഞ്ഞത്...
നീ അല്ലേ മൈരെ എൻ്റെ ചങ്ക് ചങ്ക് ഇല്ലാതെ ഞാൻ ഉണ്ടോ
ക്രിഞ്ച് ക്രിഞ്ചേ
അത്ര വേണ്ടാ അല്ലേ
വേണ്ട പിന്നെ നീ ഇങ്ങനെ ഒന്നും പറയണ്ട ആവശ്യം ഇല്ല എനിക്ക് അറിയാം നിനക്ക് ഇത്ര കാലം അവളും ആയി ഉള്ള ഒടക്ക് മാറിയപ്പോ ഉള്ള സ്നേഹക്കൂടുതൽ ആണ് എന്ന്....
പിന്നെ അമറെ മഹ ആൻഡ് അമ്മു രണ്ടും ഒരു ഗാങ്ങ് ആയാ അത് നമ്മടെ അവസാനം ആണ് ...
ഇത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു....
രണ്ടും സ്മാർട്ട് സാധനങ്ങൾ ആണ് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വീട്ടിലെ നമ്മടെ കാര്യം കട്ട സ്മോക്ക് ആണ്...
സമയം എത്ര ആയി....
ഒന്നാവാൻ ആയി...
ഇവിടെ ആരെങ്കിലും വരോ...
എന്താ
അമർ പോക്കറ്റിൽ നിന്ന് സാമ്പിൾ ബോട്ടിൽ എടുത്ത് കാണിച്ചു
അമർ : വേണോ... ഓ ഇന്ദ്രജിത്ത് കുടി നിർത്തിയല്ലോ ഹ ഹ
ഞാൻ : നീ കഴിക്കാൻ പോവാ ....
അതെ....
പിടിച്ചാ ഹെവി ഫൈൻ കിട്ടും
എടാ ഈ നേരം ആരും വരില്ല...
ശെരി നീ കഴിക്ക് ഞാൻ ആരെങ്കിലും വന്നാ സിഗ്നൽ തരാം തൂക്കി വെളിയിൽ കള...
ഓക്കേ ഡൺ...
ശെരി ( ടാ പട്ടി നിന്നെ ഞാൻ കൊലക്ക് കൊടുക്കാൻ പോവാ) ??
ഞാൻ ഫോൺ എടുത്ത് ഒരു ചെറിയ വിഡിയോ എടുത്തു....
ഞാൻ : അളിയാ ആരോ വരുന്നു കള കള....
അമർ : തൂക്കി വെളിയിൽ കളഞ്ഞു....
ഞാൻ : ഹ ഹ പറ്റിച്ചേ പറ്റിച്ചേ ..
അമർ : ടാ നാറി തെണ്ടി മൈരെ ആകെ ഉണ്ടായിരുന്നത് ആണ്... നശിപ്പിച്ചപോ സമാധാനം ആയില്ലേ....
ഞാൻ : ആയി അങ്ങനെ നീ മാത്രം ഒറ്റക്ക് അങ് ഊഫണ്ട
💬 Comments
View all comments