Chapter Title : വധു is a ദേവത 23 [Doli]
....
അമർ : നിൻ്റെ ഈ കോപ്പിലെ പരുപാടി നിർതതിക്കോ കേട്ടല്ലോ നായിൻ്റെ മോൻ ഇമ്മാതിരി ചെറ്റത്തരം ... ഇത് ദീപുവിൻ്റെ ആണ് അവൻ ചോദിച്ചാ ഞാൻ എന്ത് പറയും...
ഞാൻ : കുടിച്ചു പറ...
അമർ : പറ അല്ല പറി ....ഒരു തുള്ളി കിട്ടി നാവ് നനഞ്ഞതും തെണ്ടിയുടേ കാലിൻ്റെ അടിയിലെ ചൊറിച്ചിൽ ശവം....
ഞാൻ : അളിയാ കിട്ടുവാണെൽ നിനക്കും എനിക്കും അല്ലെങ്കിൽ ആർക്കും വേണ്ട അങ്ങനെ അല്ലേ പറയാറ്...
അമർ : ഇതിന് നിനക്ക് ഞാൻ പണി തരും..
ഞാൻ : എൻ്റെ പൊന്ന് മൈരെ വേണ്ട എൻ്റെ ഭാര്യയും വീട്ടുകാരും കൂടെ ഊക്കിയത്തിൻ്റെ ക്ഷീണം ഇത് വരെ മാറിയില്ല...
അമർ : അതെന്ത്....
ടാറ്റൂ തന്നെ അവളുടെ ഒരു കസിൻ ഉണ്ട് ശ്രി അവളുടെ ഒരു കോപ്പിലെ സംശയം
എന്ത്
അമ്മുനേ എനിക്ക് ഇത്ര ഇഷ്ടം ആണ് അതായത് അവൾക്ക് വേണ്ടി ഞാൻ എനിക്ക് ഇഷ്ടം അല്ലാത്തത് ചെയ്യോ എന്നൊക്കെ....
ആഹാ
അതിന് കൂട്ട് അമ്മ ആൻ്റി ഒക്കെ എല്ലാരും കൂടെ പ്ളാൻ ഇട്ട് എന്നെ വട്ടിൽ ഊക്കി മൈര്....
അതാണ് മൈരെ ഇതിൽ ഇനി മഹയും കൂടെ കൂടിയാ നിൻ്റെ കാര്യം തീരും....
നീയല്ലേ കൊച്ച് കുഞ്ചെ നമ്മൾ....
അങ്ങനെയും പറയാ അല്ലേ...
അതാണ് കറക്റ്റ് ....
അപ്പോ ഇങ്ങനെ ഒരു സംഭവം നടന്നു അല്ലേ...
ഉം നീ ഒക്കെ എന്തിനാ മൈരെ എൻ്റെ കൈക്കാരൻ ആണ് പറഞ്ഞ് നടക്കുന്നത് കഷ്ട്ടം തന്നെ എനിക്ക് എതിരെ ഇങ്ങനെ ഒന്ന് പ്ളാൻ ചെയ്തത് പോലും നീ അറിഞ്ഞില്ല കഷ്ട്ടം തന്നെ
സോറി ഇപ്രാവശ്യം ഒന്ന് ക്ഷമിക്ക്....
മഹാലക്ഷ്മി വന്ന ശേഷം നിനക്ക് വന്ന മാറ്റം ഞാൻ കാണുന്നുണ്ട്....
അത് പോട്ടെ നീ അത് വിട്....
എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു
പറ
എടുത്ത് ചാടി കല്യാണം ഒന്നും കഴിക്കല്ലെ അങ്ങനെ കഴിഞ്ഞാലും നമ്മടെ വീട്ടിലൊട്ട് തന്നെ വന്നേക്കണം ...
അത് പിന്നെ അവിടെ അല്ലാതെ എനിക്ക് ഉറക്കം വരോ നീ
💬 Comments
View all comments