Chapter Title : വധു is a ദേവത 23 [Doli]
എന്ത് പറയുന്നത്....
അതാണ് ഐ ലവ് യു....
നിൻ്റെ കൈയ്യിലെ പാട് മാറിയില്ലല്ലോ.....
ഒണങ്ങി .... സീൻ ഇല്ലാ
അവനെ നമ്മക്ക് കാണണ്ടേ
വേണ്ട അവൻ ഏതോ വാണാലി ആണ് വിട്ട് കള
എടാ അവനെ ഒക്കെ വിട്ടാലെ അത് ശെരി ആവില്ല പിടിച്ച് നാലെണ്ണം മുതുക് താഴ്ത്തി കൊടുത്ത കഴപ്പ് അങ് തീരും....
അമറെ നമ്മൾ ആയിട്ട് ഒന്നിനും പോണ്ട നിനക്കും എനിക്കും ഒക്കെ ഒരു ലൈഫ് ഉണ്ട് ചുമ്മാ കണ്ട തേണ്ടികളും ആയി ഒരഞ്ഞ് സമയം കളയണ്ട....
ഇല്ല ഇല്ല അവന്മാരെ കണ്ടെ പറ്റൂ....
എന്നാ പോയി കൊണ്ടിട്ട് വാ ഞാൻ വരില്ല കേട്ടോ.
അത് ചുമ്മാ പിന്നെ സോനക്ക് വേണ്ടി അത്ര ചെയ്ത നിങൾ എന്നെ തല്ലിയ നേ ചുമ്മാ ഇരിക്കോ ....
അതാ ഞാൻ പറഞ്ഞത് നിന്നെ തല്ലിയ ഞാൻ ഇടപെടും വിഷയം ആവും നമ്മൾ ആരെയും തല്ലാനും കൊല്ലാനും നിക്കണ്ട അവർക്ക് ദൈവം കൊടുക്കും...
നീയോ ഇന്ദ്ര...
ഞാൻ തന്നെ പറയുന്നത് നമ്മക്ക് എന്തെങ്കിലും പറ്റിയ നമ്മടെ വീട്ടുകാർ വിശമിക്കില്ലെ നിനക്ക് ഒരു ജീവിതം ഉണ്ട് മഹ യും ആയിട്ട് എനിക്കും ഉണ്ട് എന്നെ മാത്രം സ്നേഹിച്ച് ഇരിക്കുന്ന അമ്മു വിഷമിക്കില്ലെ...
ഞാൻ : അവന്മാരോക്കെ ചത്താലും ആർക്കും നഷ്ട്ടം കാണില്ല നമ്മക്ക് അങ്ങനെ അല്ല...എനിക്ക് എന്തെങ്കിലും സംഭവിച്ചാ നിനക്ക് സഹിക്കോ ഇല്ലല്ലോ അത് പോലെ തന്നെ നമ്മളെ ഒക്കെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് നീ ഇനി ഇതിൽ തല ഇട്ടാ അമറെ പറഞ്ഞേക്കാം....
ഇല്ലാ നീ ഇത്ര പറഞ്ഞ സ്ഥിതിക്ക് ഞാൻ ആയിട്ട് ഒന്നിനും ഇല്ല ഇനി അവരായിട്ട് ഇങ്ങോട്ട് വന്ന എന്ത് ചെയ്യും അത് അപ്പോ അല്ലേ ... ഇല്ല വരില്ല...
ഞാൻ : (അവൻ്റെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു...) ടാ മൈരെ എനിക്ക് അറിയാം എന്നെ തൊട്ടത് ആണ് നിൻ്റെ പ്രശ്നം എന്ന് വേണ്ട എല്ലാത്തിനും തിരിച് കൊടുക്കാൻ നിന്നാ ശെരി ആവില്ല ബ്രോ....
അമർ : എന്നാലും അവനെ എനിക്ക് അങ് സഹിക്കുന്നില്ല
💬 Comments
View all comments