Chapter Title : വധു is a ദേവത 23 [Doli]
....ഒരു വട്ടം മാത്രം....
ഞാൻ : വേണ്ട വിട്ടെക്ക്.... അതിന് നിനക്ക് അവനെ അറിയോ...
അമർ : വിഷ്ണു , ഹരി അല്ലേ രണ്ടിനെയും നല്ല പോലെ അറിയാം
എങ്ങനെ
അന്ന് സംഭവം നടന്നപ്പോ തന്നെ കണ്ടല്ലോ
അത് ഹരി
വിഷ്ണുവിനെയും അറിയാം....ഞാൻ ഈ നാറി ഹരിയെ ഇൻസ്റ്റയിൽ തപ്പി നോക്കിയിട്ടുണ്ട് അവൻ്റെ കൂടെ നിക്കുന്ന കണ്ടൂ വിഷ്ണു ഗോപാൽ....
അപ്പോ സ്കെച്ച് ഇട്ട് വച്ചിരിക്കാ ....
പിന്നെ അല്ലേ....
പിടിച്ച് പോട്ടിച്ചാലോ
അമർ : അത് തന്നെ തൂക്കാ
മിണ്ടാൻ പോവരുത് നീ എങ്ങാനും ആവശ്യം ഇല്ലാത്ത കാര്യത്തിൽ തല വച്ച
വച്ചാ
ഇത് വയറൽ ആവും ഞാൻ അവൻ കുടിക്കുന്ന വിഡിയോ കാണിച്ച് കൊടുത്തു...
ഹേ മരിയാതക്ക് അത് കള
പോടാ കവട്ടെ
എനിക്ക് ശത്രു ആണ് കൂടെ ഉള്ള നാറി...
നീ അടങ്ങി ഇരുന്നാൽ ഇതും എൻ്റെ കൈയ്യിൽ സേഫ് ആയിരിക്കും കേട്ടല്ലോ...
ശെരി...
. . .ഞങൾ അങ്ങനെ ഓരോന്നും സംസാരിച്ച് ഇരുന്നു...
നാല് മണി ആവാറായപ്പോ ലോണാവാല എത്തി....
ടാ അമറെ നീ പോയി മഹയേ വിളി ....
ഞാൻ അച്ചുവിൻ്റെ മുറിയിൽ തട്ടി വിളിച്ച് പറഞ്ഞ് അമ്മൂൻ്റെ അടുത്തേക്ക് ചെന്നു...
ഹലോ ഹലോ
ഉം കുറച്ച് കഴിയട്ടെ വാ അമ്മു എന്നെ പുതപ്പ് പൊക്കി വിളിച്ചു...
അമ്മു വാ ഇറങ്ങാൻ ആയി റൂം എത്തിയിട്ട് ഉറങ്ങിക്കോ വാ ടാ കുട്ടാ....
അമ്മു പതിയെ കണ്ണ് തിരുമ്മി എണീറ്റു
ഗുഡ് മോണിങ് മാഡം
ഗുഡ് മോണിങ്....വാ സമയം ആയി ടെയിൻ എത്താൻ ആയി....
ജാനു : ആഹാ നിങൾ താഴെ ആണോ കിടന്നത് ...
അമ്മു : ഹേയ് ജാനു....
ജാനു : വാ വാ സമയം ആയി....
മഹ: ഇതെന്താ ഇവൾ താഴെ കിടക്കുന്നത്....
ഞാൻ : കൊച്ചിന് ഒറ്റക്ക് കിടക്കാൻ പേടി....
ജാനു: കപ്പിൾസ് അല്ലേ അതിൻ്റെ ആണ്.... കൊള്ളാം എന്തായാലും...
അമർ അങ്ങോട്ട് വന്നു
അമർ : എന്താ ഇവിടെ ഇവൾ എന്താ താഴെ കിടക്കുന്നത്
ജാനു
💬 Comments
View all comments