0%

Chapter Title : വധു is a ദേവത 23 [Doli]

Author : kkstories Read All Parts 483

അമ്മു ഇവിടെ പിന്നെ ഒട്ടും ....

അമർ : നിങൾ പോ ഞാൻ വീഡിയോ എടുത്തോളാം

അമ്മു : ഇന്ദ്ര സൂക്ഷിച്ച് ....

....

അങ്ങനെ ഞാനും ദീപു വും കൂടെ ഒരുമിച്ച് പോയി തിരിച്ച് അവനെ തൂക്കി കൊണ്ട് വരണ്ട അവസ്ഥ ആയി....

അവരൊക്കെ ഒരേ കളിയാക്കി ....

കൂ മാസ്സ് ബോയ്....

ഞാൻ : നാറി വാള് വച്ച് കൊട്ടാരം നാറ്റിച്ച്....

അങ്ങനെ തന്നെ വേണം

അമർ : ആവുന്ന പണിക്ക് പോയ പോരെ....

ഞാൻ : അവൻ ഒന്നെങ്കിലും ട്രൈ ചെയ്തു നിന്നെ പോലെ കൈ കെട്ടി നിന്നില്ല....

വീണ്ടും വെള്ളത്തിൽ കളിയും സ്ലൈഡ് ചെയ്യലും ഓക്കേ ആയി സമയം പോയി രാവിലെ മുതൽ ഉള്ള കളി കാരണം തളർന്നു.....?

നല്ല ടയേർഡ് ആയിരുന്നു ഞങൾ വെളിയിൽ ഇറങ്ങിയത് വഴി ഫൂഡ് പാർസൽ വാങ്ങി റൂമിൽ പോയി ഫ്രഷ് ആയി ഫൂഡ് കഴിച്ച് വേഗം തന്നെ കിടന്നു.....

എനിക്ക് ഒക്കെ ഉറക്കം പോലും വരുന്നില്ല അമ്മാതിരി ടയേർഡ് .....

കൈ കാൽ ഒക്കെ നല്ല വേദന .... പിന്നെ എപ്പോഴോ ഉറങ്ങി പോയി

________________________________________________________

തുടരും... .

✌️

💬 Comments

View all comments