0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 709

ആയി പോയി ലേ ഇന്ദ്ര

അതെ സാരം ഇല്ല നീയും മായയും മാത്രം കാണില്ല ഞങൾ ഉണ്ടാവും

നീ അല്ല നമ്മൾ നീയും എൻ്റെ കൂടെ വരും ....

ചുമ്മാ ഇരി അമ്മു എനിക്ക് ചെന്നിട്ട് നൂറ് കൂട്ടം കാര്യങ്ങൽ ഉണ്ട്... അറിയോ... കൊച്ചിയിൽ പോണം

കൊച്ചിയിൽ എന്താ

കാർ കൊടുക്കാൻ

പുതിയതോ.

അത് അമർ കൊണ്ട് പോവും....

അത് മാത്രം അല്ല നമ്മടെ ഓഫീസിൽ പോണം

അത് അങ്കിൾ പോവും...

ചുമ്മാ ഇരി അമ്മു എന്നും നിൻ്റെ താളത്തിന് തുള്ളാൻ പറ്റില്ല

നോക്കുന്നോ ... നീ വാലും ചുരുട്ടി എൻ്റെ കൂടെ വരുന്നത് ....

കാണാം നോക്കട്ടെ നീ എന്നെ കൊണ്ട് പോയാൽ ഞാൻ പറയാം നീ തന്നെ എന്നെക്കാൾ ബെറ്റർ എന്ന്

നോക്കട്ടെ നിന്നെ മുട്ട് കുതിക്കാൻ പറ്റോ എന്ന്....

മുട്ട് കുത്താൻ ഞാൻ ഇപ്പൊ റെഡി ആണ് ?

അയ്യ.... നടക്കില്ല റെഡ് സിഗ്നൽ ? വീണു

എപ്പോ

ഇന്നലെ

സോറി സോറി ...

ഇറ്റസ് ഓക്കേ....വാ കെട്ടിപ്പിടി

അച്ചോ സോറി കുട്ടാ ഞാൻ അവളെ കെട്ടിപ്പിടിച്ച് പറഞ്ഞു....

കുഴപ്പം ഇല്ല മുത്തെ....

നിനക്ക് ഞാൻ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് തരട്ടെ....

എന്തിന്

അല്ല ഒന്നര ദിവസം വരും യാത്ര

അത് സാരം ഇല്ല നീ ഇങ്ങനെ ഓവർ വറി ആവണ്ട ഇത് എല്ലാ മാസവും വരുന്നത് ആണ്....

എന്നാലും ഇത് നല്ല വേദന ആണ് അല്ലേ

ആ വേദന ഒക്കെ അണ് എന്ത് ചെയ്യാം സഹിക്കുക തന്നെ...

നിനക്ക് നല്ല മാദളം ജ്യൂസ് വാങ്ങി തരാം കേട്ടോ

അത് ഇത് ആവുന്നതിന് മുന്നേ ആണ്

ഇപ്പൊ തൽക്കാലം ആയി പോയില്ലേ കഴിക്ക് ....

വേണ്ട

എനിക്ക് ഒരു സംശയം

എന്താ

ഈ പിരിഡ് സമയത്ത് എന്തിനാ നിങൾ ഇത്ര ദേഷ്യപെടുന്നത്

വേദന മൂഡ് സ്വിങ് ഒക്കെ ആണ്...

അപ്പോ ഞാൻ വിചാരിച്ചത് തന്നെ ആണ്....

ഉം...

ഈ സമയത്ത് എന്ത് ഫൂഡ് ആണ് നല്ലത്

ഞാൻ അതൊന്നും നോക്കാറില്ല

നോക്കണം

💬 Comments

View all comments