0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 709

ഇഞ്ചി... പെപ്പർ.... ഇതൊക്കെ നല്ലതാ പിന്നെ ഒരുപാട് വെള്ളം കുടിക്കണം

നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം

ഹലോ ഞാൻ ബയോളജി സ്റ്റുഡൻ്റ് മോളെ .... ഐ നോ പിന്നെ നിനക്ക് വേണ്ടി ഇതൊക്കെ ഞാൻ നേരത്തെ പഠിച്ച് വച്ചു

ആഹാ എന്തിന്

നീ വരുമ്പോ അറിഞ്ഞ് വക്കണ്ടെ

എങ്ങോട്ട് വരുമ്പോ

നമ്മടെ വീട്ടിലോട്ട് എൻ്റെ വൈഫ് ആയിട്ട് വരുമ്പോ....

ആഹാ...ഒരുപക്ഷേ നമ്മടെ കല്യാണം നടന്നില്ലെങ്കിലോ

നടക്കാതെ ഇവിടെ പോവാൻ ടാ

നടന്നില്ലെങ്കിൽ എന്ത് ചെയ്യും നീ ....

എന്ത് ചെയ്യാൻ വേറെ കെട്ടി ജീവിക്കുക തന്നെ

നോ... ലയർ

നോ എന്തിന്

യൂ കാണ്ട് ലിവ് വിത്ത് ഔട്ട് മീ... ഇന്ദ്രൻ ഈസ് ലൈയിങ്....

അത് എങ്ങനെ നിനക്ക് അറിയും..

അറിയാം സാർ നിൻ്റെ മുഖത്ത് നിന്ന് ഒന്നും. വായിച്ച് എടുക്കാൻ പറ്റില്ല നീ എന്താ ചിന്തിക്കുന്നത് എന്ന് പോലും... ബട്ട് ഒന്ന് കാണും നിനക്ക് സന്തോഷം മാത്രം മറച്ച് വക്കാൻ പറ്റില്ല ബാക്കി ഓക്കേ മനസ്സിൽ വക്കും ദേഷ്യം വിഷമം എല്ലാം പക്ഷേ എൻ്റെ കുട്ടന് സന്തോഷം മാത്രം പിടിച്ച് വക്കാൻ പറ്റില്ല....

ഹൗ ... ഇത് നിനക്ക് എങ്ങനെ മനസ്സിലായി

ടാ മണ്ടങ്കോണാപ്പി ഞാൻ നിൻ്റെ ഭാര്യ ആണ് കേട്ടൊ നിൻ്റെ ഒരു അനക്കം എനിക്ക് മനസ്സിലാവും ....

അപ്പോ എൻ്റെ സെലക്ഷൻ തെറ്റിയില്ല അല്ലേ...

എന്ത് തോന്നുന്നു എത്ര മാർക്ക് തരാം എനിക്ക്....

ഉം. 101 / 100

അത്രെ ഉള്ളൂ...

അത് മതി.... അതെ

എന്താ

എനിക്ക് ....

നിനക്ക്

ഒരു മസാല ദോശ വാങ്ങി തരോ

നിനക്ക് അത് ഇഷ്ട്ടം അല്ലല്ലോ

നിൻ്റെ കൂടെ. കൂടി എനിക്കും അത് ഇഷ്ട്ടം ആയി.തുടങ്ങി....

നോക്കട്ടെ കിട്ടോ എന്ന്....

നോക്കിയാ പോരാ എനിക്ക് വേണം ..

ശെരി അങ്ങനെ ആണെങ്കിൽ എൻ്റെ കൊച്ച് കുളിച്ച് വരുമ്പോ സാധനം റെഡി....

ഓക്കേ.... ഞാൻ ഇപ്പൊ വരാം

പതുക്കെ വന്നാമതി വൃത്തിക് തേച്ച് കുളിച്ചിട്ട് ഒക്കെ വന്നാമതി .... . . അമ്മു: എന്തായി കിട്ടിയോ.....

ഇപ്പൊ

💬 Comments

View all comments