0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 711

എത്തും

കുളി കഴിഞ്ഞ് വന്നപ്പോ സാധനം അവിടെ ഉണ്ട്....

അമ്മു : ആഹാ എന്തൊക്കെ ആണ്...

വേഗം വാ നല്ല ചൂട് ഉണ്ട്

ഇത്ര വേഗം വന്നോ

നിൻ്റെ ഭാഗ്യം ഇവിടെ അടുത്ത് ഒരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ടായിരുന്നു....

നിക്ക് തല ഒന്ന് തുടച്ചിട്ട് വരാം

. .അമ്മു ഇത് നോക്കിയേ

എന്താ

(റീൽ -ഒരു കൊച്ച് കൊച്ചും ചെറിയ പൈയ്യന് കല്യാണത്തിന് നിക്കൂമ്പോ ഉമ്മ കൊടുക്കുന്നു....)ഇത് നോക്ക്

അമ്മു : അച്ചോ കിസ്സ് കൊടുത്തു പെണ്ണ് ക്യുട്ട് ലെ..ഹ ഹ

നിനക്ക് ഓർമ ഉണ്ടോ അമ്മു ഇത് പോലെ ഒരു സംഭവം ഞാനും ചെയ്തിട്ടുണ്ട് ... പണ്ട് പോടി ഡപ്പ ആയിരുന്നപ്പോ

അമ്മ പറഞ്ഞ് ഓർമ ഉണ്ട്...

എങ്കിൽ പറ എന്താ എന്ന്....

ഇതേ സംഭവം തന്നെ അല്ലേ കിച് കിച്

ഉം... അപ്പോ ഓർമ ഉണ്ട്

പിന്നെ ....

ഫുഡ് കഴിക്ക്....

എന്താ ഉള്ളത്

ദോശ

അതല്ല എന്തൊക്കെ ആണ്

അത് പനീർ മസാല ദോശ പിന്നെ മസാല ദോശ....

നിനക്ക് എന്ത് വേണോ അത് എടുത്തോ അടുത്തത് ഞാൻ എടുത്തോളാം....

ഷെയർ ചെയ്യാം ...

ഞങ്ങൾ കഴിച്ചൊണ്ട് ഇരുന്നതും മഹയും മായയും കൂടെ കതക് തുറന്ന് ഉള്ളിൽ വന്നു....

മഹ,: ഇവിടെ ഇതാണോ പണി രണ്ടും കൂടെ...അങ്ങോട്ട് മാറടി അമ്മുവിനെ തള്ളി അവൾ കേറി കഴിക്കാൻ തുടങ്ങി...

മായ : അങ്ങോട്ട് നീങ്ങി ഇരി മഹ മനുഷ്യൻ വിശന്ന് ചാവാൻ ആയി...

അമ്മു : ഡീ മാറെടി ഇത് എനിക്ക് വേണ്ടി വാങ്ങിയത് ആണ്...

മായ : സാരം ഇല്ല ഞങൾ കഴിച്ചാലും ഇത് തീരും...

മഹ : എന്നെ നോക്കി വേണോ ചോദിച്ചു. ..

ഞാൻ : ഉം.. തല ആട്ടി

അവൾ ഒരു പീസ് എനിക്ക് വാരി തന്നു....

അമ്മു : ഹാ മറ്റുള്ളവരുടെ മുറിയിൽ കേറി വന്ന് അവരുടെ ഭക്ഷണം തട്ടി പറിച്ച് തിന്നുന്നത് നാണം കെട്ട ഏർപ്പാടാണ്

മഹാ : മോളെ നീ നാണം കെടുത്താൻ നോക്കിയാലും എന്ത്

💬 Comments

View all comments