0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 714

പറഞ്ഞാലും ഒരു കുഴപ്പവും ഇല്ല ...അല്ലേ മായ

അമ്മു : ഹൊ രണ്ടും അവന്മാരുടെ കൂടെ ചേർന്ന് നാണവും ഇല്ല മാനവും ഇല്ല

മായ : നീ ഇൻസൾട് ചെയ്തോ അമ്മു ഇനിയും ചെയ്തോ... നിനക്ക് അറിയില്ലേ ഈ കൂട്ടത്തിൽ ആർക്കും നാണവും മാനവും ഇല്ല എന്ന്...

ഞാൻ : അത് കറക്റ്റ്.....

അമ്മു : നാണം ഇല്ലല്ലോ ഇങ്ങനെ വായും പൊളിച്ച് ഇതുങ്ങൾ തിന്നുന്നതും നോക്കി ഇരിക്കാൻ.... കഷ്ട്ടം തന്നെ....

ഞാൻ : പിന്നിൽ കൂടെ പോയി രണ്ടിൻ്റെയും മുടിക്ക് പിടിച്ച് നിർത്തി

മഹ/ മായ : ടാ വിടാൻ വിടെടാ പട്ടി തെണ്ടി നാറി

മഹ : പെണ്ണുങ്ങളെ ഉപദ്രവിക്കാൻ പാടില്ല....

ഞാൻ : അത് കുഴപ്പം ഇല്ല ... അമ്മു എടുത്തിട്ട് ഓടിക്കോ.......

അമ്മു : ബൈ ബൈ ഗേൾസ് ? ?

മഹ: സ്വന്തം ഭാര്യക്ക് വേണ്ടി നീ ഫ്രണ്ട്സിനെ ചതിച്ചു അല്ലേ....

മായ : ഇത് ഞാൻ പൊറുക്കില്ല.

ട്ടും ട്ടോ.... രണ്ട് ഇരി അവിടെ നിന്നും ഇവിടെ നിന്നും കിട്ടി....

അങ്ങനെ അവിടെ നിന്ന് ഇറങ്ങി നല്ല മുംബൈ സ്പെഷ്യൽ സ്നാക്സ് ഒക്കെ വാങ്ങി വീട്ടിലേക്ക് കുറച്ച് ഡ്രസ്സ് അങ്ങനെ കുറച്ച് സാധനങ്ങൾ വാങ്ങി ഫുൾ ലോഡ് ആക്കി....

ഒരു ഏഴര ഒക്കെ ആയപ്പോ താജിൽ പോയി...

ഞാൻ : അമറെ ദീപു നിങ്ങൾക്ക് ഇത് ഒരു ഡെയിറ്റ് ആണ് കേട്ടോ സോ എൻജോയ്

അച്ചു : അത് തന്നെ നല്ല ഒരു ബോണ്ട് ഉണ്ടാക്കണം പ്രത്യേകിച്ച് നീ ദീപു...

ദീപു : എനിക്ക് ചെറിയ പേടി.... നീയും വാ

ഞാൻ : അളിയാ നീ നമ്മടെ ഗാങ്ങിൻ്റെ നട്ടെല്ലാണ് ധൈര്യം ആയി പോ...

അമർ : നിനക്ക് പേടി ഉണ്ടൊ

ദീപു : ഇത്ര ആൾകാർ ഇല്ലെ എന്തിന് പേടിക്കാൻ

അമർ : എനിക്ക് ചെറിയ പേടി ഉണ്ട്...

ദീപു : വാ പേടിക്കണ്ട തൊട്ട് അപ്പുറത്ത് തന്നെ അവര് ഒക്കെ ഉണ്ട് ....

അമർ : അതാ

💬 Comments

View all comments