0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 718

ദീപു : ഒരു ഭക്ഷണം കഴിക്കാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത് വാടാ

അമർ : ശെരി ആണ് നമ്മൾ കാണാത്ത ഫൂഡ് ആണോ അല്ലേ....വാ

. . അമ്മു : അവരൊക്കെ എന്താ അവിടെ മാറി ഇരിക്കുന്നത്

ഞാൻ : ഡെയിറ്റ് ആണ് സാർ....

അമ്മു : റിയലി ....

ഉം....ശെരി ഓർഡർ ചെയ്യാം

ഉം

എക്സ്ക്യുസ് മീ....ഞാൻ. ഓർഡർ ചെയ്ത പിന്നാലെ അമ്മുവും പറഞ്ഞു

ആദ്യം സ്റ്റാർട്ടർ വന്നു പിന്നാലെ ഒരോന്നായി വന്നു....

ഞാൻ ഇടക്ക് അമറിൻ്റെ നേരെ നോക്കി മഹ ചിരിച്ചോണ്ട് എന്നെ നോക്കി അത് കണ്ട് അവനും എന്നെ നോക്കി

ഞാൻ തല ആട്ടി ?. പേടി തൊണ്ടൻ ദീപു അവിടെ ഒരേ തീറ്റ മാത്രം സോ സാട്

അമ്മുവിനെ നോക്കിയ ഞാൻ ഒരു സെക്കൻ്റ് പതറി പോയി അമ്മാതിരി ഐ കോൺടാക്റ്റ് ആയിരുന്നു...... സ്വന്തം ഭാര്യ ആയിട്ട് പോലും ഒരു നിമിഷം തളർത്തി കളഞ്ഞു ആ നോട്ടം....

കണ്ണിൽ കാജൽ .. പോളയിൽ ബ്ലാക്ക് ടച്ച്... ചുണ്ടിൽ ലൈറ്റ് ലിപ് സ്റ്റിക്.... ചെവിയിൽ ഒരു കമ്മൽ പിന്നെ ഒരു സ്റ്റഡ്... മൂക്കിൽ ചന്ദ്രകല പോലെ ഉള്ള ഒരു ചെറിയ മൂക്കുത്തി.....മുടി സൈഡിൽ ഇട്ട് മുകളിൽ ടാൻ ബ്ലാക്ക് താഴെക്ക് വരും തോറും ബ്രൗൺ വിത്ത് പച്ച കളർ.....

അമ്മു : ഇന്ദ്ര കൈ വീശി എന്നെ വിളിച്ചു....

ഹാ

എന്താ ഇങ്ങനെ നോക്കുന്നത്

ഫീലിങ് ആയി ?

ആഹാ കഴിക്ക് ....

വൈൻ പറയട്ടെ

നോ

അതെന്താ....

ചിലപ്പോ ഓവർ ആവും .....

ആഹാ ഞാൻ അമ്മുൻ്റെ കൈ പിടിച്ച് വിരൽ ഇങ്ങനെ തടവി....

നല്ല ഫീലിൽ ആണ് തോന്നുന്നു....

യാ ഓവർ ഫ്ലോ ആണ് സ്നേഹം

കഴിക്ക്....

ചുമ്മാ കഴി കഴി പറയാതെ വേറെ എന്തെങ്കിലും പറ

ഐ ലവ് യു ...☺️

ഐ ലവ് യൂ ട്ടൂ ....

ഞങ്ങൾ പതിയെ സംസാരിച്ച് സംസാരിച്ച് ഫൂഡ് ഒക്കെ കഴിച്ചു....

ബേറർ : സാർ യുവർ സ്പെഷ്യൽ ഡെസേർട്ട്.....

ഞാൻ :

💬 Comments

View all comments