0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 721

താങ്ക്യൂ....

ഞാൻ സ്പൂൺ എടുത്ത് അത് എടുത്ത് അവൾക്ക് കൊടുത്തു ...

ഞാൻ : ലേറ്റ് അസ് ലീവ് ദി റെസ്റ്റ് ടുഗദർ.....

അമ്മു : വി വിൽ....

ഞാൻ : അപ്പോ കൈ നീട്ട്....

എന്തിന്

ജസ്റ്റ് ഗോ ഫോർ ഇറ്റ് ....

ഞാൻ അമ്മുവിനായി കരുതിയ റിങ് മറ്റെ കൈയിൽ നിന്ന് എടുത്ത് ഇട്ട് കൊടുത്തു....

അമ്മു : ഐ ലവ് യു സോ മച്ച്.... ?

ഫിറ്റ് ആണോ

പെർഫെക്റ്റ്....

സാർ ഹിയർ ഇസ് യുവർ ഫോൺ....

ഞാൻ : ഫോടോ എടുക്കാൻ കൊടുത്തതാ.... ?

വീണ്ടും സമയം കുറച്ച് പോയി ...

അവസാനം ബിൽ ഒക്കെ കൊടുത്ത് അവിടെ നിന്ന് ഇറങ്ങി......

അമ്മു അവരെ ഒക്കെ സംഭവം കാണിച്ച് കൊടുക്ക ആണ്.....

അച്ചു : ടാ കള്ളാ കൊള്ളാം നീ ..

അമർ : നീ എന്നോട് പറഞ്ഞില്ലല്ലോ ഇത്

ഞാൻ : എന്തിന് പൊളിച്ച് കൈയ്യിൽ തരാനോ....അതെ എനിക്ക് ഡ്രസ്സ് മാറണം ഇതൊക്കെ വല്ലാത്ത ചൂട്....

അമർ : നമ്മൾ റെയ്ൽവേ സ്റ്റേഷൻ അല്ലേ പോവുന്നത് അവിടെ പോയി മാറ്....

അങ്ങനെ കാബ് എടുത്ത് ഞങൾ റെയ്ൽവേ സ്റ്റേഷൻ എത്തി....

അച്ചു : ഹോട്ടലിൽ ഫൂഡ് എത്ര ആയി.... ബിൽ....

ഞാൻ : അത് എൻ്റെ ട്രീറ്റ് അല്ലേ പിന്നെ എന്താ...

അച്ചു : എന്നാലും പറ

നീ ചുമ്മാ പോ....ഫൂഡ് എങ്ങനെ അത് പറ

ചോദിക്കാൻ ഉണ്ടോ .... പൊളി അല്ലേ....

അത് മാത്രം പറ ഭാരിച്ച കാര്യം ഒന്നും തിരക്കണ്ട....

ശെരി ഞാൻ പോണ്....

. . ഞാൻ : ഹലോ എല്ലാരും ഇവിടെ

അച്ചു : പ്രസംഗം.....

ഞാൻ : അപ്പോ ഇതോട് കൂടി നമ്മടെ ഈ കൊച്ച് യാത്ര ഇവിടെ അവസാനിക്കുക ആണ്... നമ്മുടെ ഈ ചെറിയ യാത്രയിൽ പങ്കെടുത്ത എല്ലാർക്കും കമ്മിറ്റി ഭാരവാഹി എന്ന നിലയിൽ ഞാൻ എൻ്റെ ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിച്ചു കൊള്ളുന്നു നന്ദി നമസ്ക്കാരം....

യേ ..... ?????

അമർ

💬 Comments

View all comments