0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 723

: ഇനി ഞാൻ ... സുഹൃത്തുകളെ ഈ യാത്രയുടെ ടൂർ ഓർഗനൈസർ എന്ന നിലക്ക് എൻ്റെ നന്ദിയും അറിയിച്ച് കൊള്ളുന്നു....

ഞാൻ : അയ്യോ ക്രെഡിറ്റ് തട്ടി എടുക്കുന്ന ചെറ്റ....

അച്ചു : വണ്ടി വന്നു വാ....

ഞങ്ങൾ ബാഗ് ഒക്കെ കേറ്റി വച്ച് എല്ലാരും കേറി.... ഒരുമിച്ച് ബൈ ബൈ മുംബൈ എന്ന് ഒച്ചതിൽ വിളിച്ച് പറഞ്ഞു....

അച്ചു : അതെ ഇത് നാല് സീറ്റ് ഉള്ള വണ്ടി ആണല്ലോ...അപ്പോ ബോയ്സ് ഒരു ബേർത്തിലും ഗേൾസ് ഒരു ബർതിലും ഒക്കെ അല്ലേ....

ഞാൻ : ശെരി ഡൺ എനിക്ക് മുകളിൽ സീറ്റ് വേണം.... സിനിമ കാണാൻ ഉള്ളതാ...

അമ്മു : ഉം ഹും ????

അമർ : ഇവൾക്ക് പ്രാന്താണോ ചുമ്മാ ഇരുന്ന് തപ്പുകൊട്ടാൻ....

ഞാൻ : ? ഓ ( ഞാൻ മൂന് വട്ടം കളാപ്പ് ചെയ്യും വരാ ഒരു കെട്ടിപ്പിടിത്തം ഒരു ഉമ്മ പൊക്കോ)...

ഞാൻ : അതെ ഞാൻ ഒന്ന് ഇപ്പൊ വരാം എൻ്റെ ബഡ്സ് കാണാൻ ഇല്ല... ബാഗിൽ ആണ് തോന്നുന്നു....

ഞാൻ അപ്പുറത്തെ ബർത്തിൽ പോയി അമ്മുവിനായി കാത്ത് നിന്നു....

കുറച്ച് നേരം കഴിഞ്ഞതും നിഴൽ കണ്ടൂ...

ഓടി വന്ന് എന്നെ ഇറുക്കി കെട്ടിപിടിച്ചു.... ദിസ് നൈറ്റ് വാസ് ബ്യൂട്ടിഫുൾ....

ഇഷ്‌ട്ടായോ....

ഐ ലവ് ദാറ്റ്.... ആൻഡ് യു ടൂ..... ആൻഡ് ദി റിങ് അത് മൊഞ്ചത്തി ആണ്....

റിങ് ഇഷ്ട്ടം ആയി അപ്പോ....

എൻ്റെ കൊച്ചിൻ്റെ സെലക്ഷൻ മോശം ആവോ.... ഹൗ മച്ച്

ഉം ഉം നോ പ്രൈസ് ടാഗ്സ്....

ഓക്കേ ഡൺ....

ഞാൻ അവളുടെ മുഖം കോരി എടുത്ത് രണ്ട് കവിളിലും മാറി മാറി ഉമ്മ കൊടുത്തു.... ഓക്കേ ബൈ

ഇന്ദ്ര പോവല്ലേ...

ഒന്നാമത് നിനക്ക് വൈയ്യാത്ത ആണ് അപ്പോ ഫ്രഷ് ആയിട്ട് ഉറങ്ങിക്കോ ... കേട്ടോ

എൻ്റെ കൂടെ കിടക്കോ

അവരൊക്കെ ഉള്ളതല്ലേ ... അമ്മുക്കുട്ടൻ നല്ല കുട്ടി ആയിട്ട് ഇരിക്ക് കേട്ടോ ഗുഡ് നൈറ്റ് ബൈ...

ഞാൻ അങ്ങോട്ട് പോയി അവരെ ഇങ്ങോട്ട് പറഞ്ഞ്

💬 Comments

View all comments