0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 726

വിട്ട് എല്ലാരും ഉറങ്ങാൻ ഉള്ള കിടന്നു ഞാൻ മെല്ലെ സിനിമ കണ്ട് ഇങ്ങനെ കിടന്ന് കുറച്ച് കഴിഞ്ഞതും മുതുകത്ത് എന്തോ ചൊറിച്ചിൽ പോലെ തോന്നി.....

എന്നെ തട്ടി അമ്മു വിളിച്ചു....

എന്താ.....ഉറങ്ങിയില്ലേ

ഇല്ല സിനിമ കഴിഞ്ഞോ ...

ഇല്ല ഞ്നും വരട്ടെ മോളിൽ ...

ഞാൻ താഴേ നോക്കി ഇന്നാ ഇതൊക്കെ ബാഗിൽ വച്ചിട്ട് കേറി വാ ഞാൻ സാധനങ്ങൾ ഓക്കേ അമ്മുൻ്റെ കൈയ്യിൽ കൊടുത്തു... അവൾ അതൊക്കെ ബാഗിൽ വച്ചിട്ട് പതിയേ ഏണി കേറി മേലെ വന്നു....

ഞാൻ അവളെ പിടിച്ച് മേലെ കേറ്റി....

കേറിയ വഴിക്ക് അമ്മു എൻ്റെ തോളിൽ കൂടെ കൈ ചുറ്റി എന്നെയും കൊണ്ട് മറിഞ്ഞു....

അമ്മു പതിയെ പോട്ടും ഇതെങ്ങാനും....

ഈ... സ്ഥലം ഉണ്ടോ

ഉണ്ട് അഡ്ജസ്റ്റ് ചെയ്യാം...

അതെ എന്നാ ഇങ്ങ് നീങ്ങി വാ ....

സുന്ദരി കുട്ടി എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്

ഉറങ്ങാൻ

ബെസ്റ്റ്....

എന്താ

ചുമ്മാ പെയിൻ കുറവ് ഉണ്ടോ

ഇങ്ങനെ കിടക്കുമ്പോ നല്ല സമാധാനം ഉണ്ട്....

ഇന്നലെ ഉറങ്ങിക്കോ ....ഞാൻ മലർന്ന് കിടന്നു അമ്മു പാതി എൻ്റെ മേലെ ആയി ശരീരം വച്ച് കാലും കേറ്റി വച്ച് പുള്ളിക്കാരി സെറ്റിൽ ആയി രണ്ട് മിനിറ്റ് കഴിഞ്ഞതും ആള് ഉറങ്ങി .....

അല്ല എന്തിനാ പെണ്ണുങ്ങൾക്ക് ഇങ്ങനെ മാസത്തിൽ കുറച്ച് ദിവസം ഇങ്ങനെ വേദന കൊടുത്തത് .... ഇങ്ങനെ കുറച്ച് കാര്യങ്ങളിൽ ദൈവത്തോട് എനിക്ക് അഭിപ്രായ വെത്യാസം ....

എന്തൊക്കെ ആണോ ആലോചിച്ച് കൂട്ടുന്നത് ഇങ്ങനെ കുറെ എന്തൊക്കെയോ ആലോചിച്ച് ഞാനും ഉറങ്ങി പോയി...

. . ടാ ടാ ഇന്ദ്ര....

പുതച്ച് മൂടി കിടക്കുന്ന എന്നെ അച്ചു വിളിച്ച് ഉണർത്തി

എന്താ

അമ്മുനേ കാണാൻ ഇല്ല

അവിടെ എവിടെ എങ്കിലും കാണും ....

ഇല്ല ബാത്ത്റൂമിൽ പോലും ഇല്ല ..

ഹേ.... ഞാൻ പെട്ടെന്ന് ആണ് ഓർത്തത് ....

ടാ ഇത് നോക്ക് ഞാൻ സിബ്ബ് തുറന്ന് കാണിക്കും പോലെ ബ്ലാങ്കറ്റ് പൊക്കി കാണിച്ച് കൊടുത്തു....

അച്ചു : ബെസ്റ്റ് .... ജാനു ഇങ്ങ്

💬 Comments

View all comments