0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 731

പോര്....

ജാനു : എന്താ ടാ

അച്ചു : ഇങ്ങോട്ട് നോക് ടാ ഒന്ന് കാണിച്ച് കൊടുക്ക്....

ഞാൻ പുതപ്പ് പൊക്കി കാണിച്ചു....

ജാനു : നിങ്ങളെ ഒക്കെ തല്ലി കൊല്ലണം...?

ഞാൻ : ? ഇന്നലെ അവൾ ഇങ്ങ് വന്നു പിന്നെ ഞങൾ ഇവിടെ അങ് സെറ്റിൽ ആയി....

അമർ അങ്ങോട്ട് വന്നു....

ജാനു : നമ്മൾ പോട്ടൻമാരാ ടാ

അമർ : എന്താ

അച്ചു : ദേ ഇവിടെ ഉണ്ട് സാനം ....

അമർ : എവിടേ....

ഞാൻ : ഇതാ ...

അമർ : മനുഷ്യനെ ഈ തണുപ്പത്ത് നാട് മുഴുവൻ ഓടിപ്പിച്ചിട്ട് രണ്ടും കൂടെ പൊതച്ച് കിടക്കാ പണ്ടാരങ്ങൾ ....

ഞാൻ : ശെരി ആണ് ഞാൻ രാത്രി കേട്ടു എന്ത് മഴ ആണ് പുറത്ത്.... അയ്യോ....എന്ത് തണുപ്പ് നിങൾ ഒക്കെ ഒന്ന് പോ ഞാൻ ഉറങ്ങട്ടെ....

അച്ചു : നീ ഉറങ്ങണ്ട തെണ്ടി....

അമർ : നീ ഉറങ്ങിയാ നല്ല തണുത്ത വെള്ളം കോരി മുഖത്ത് ഒഴിക്കും....

ഞാൻ : അളിയാ എന്നോട് സ്നേഹം ഉണ്ടെങ്കിൽ എന്നെ ഉറങ്ങാൻ വിട് തണുപ്പത്ത് നേരത്തെ എണീറ്റ എനിക്ക് തൽ വേദന വരും .....

അച്ചു : ശെരി ശെരി മോൻ ചാച്ചിക്കോ....

താങ്ക്സ് ബോയ്....

ഞാൻ പുതപ്പ് മൂടെ ഒറ്റ ഉറക്കം പിന്നെ കണ്ണ് തുറക്കുമ്പോ അമ്മു അവളുടെ പുതിയ റിങ് വച്ച് കളിച്ചൊണ്ട് ഇരിക്കുന്നു....

ഗുഡ് മോണിങ് അമ്മു

ഗുഡ് മോണിങ് കണ്ണാ...

എന്താ റിങ് വച്ച് ഒരു കളി

ഞാൻ ഇതിൻ്റെ ഭംഗി നോക്കി. ഇരിക്കുവായിരുന്നു

നോക്കികഴിഞ്ഞോ....

ഉവ്വ്....

ഞാൻ എന്താ തിരിച് തര നിനക്ക് ഗിഫ്റ്റ്....

പറയട്ടെ

പറ പറ അവൾ തല പൊക്കി എന്നെ നോക്കി ചോദിച്ചു....

ഉം... ബേബി ഞാൻ അവളുടെ വയറിൽ തടവിക്കൊണ്ട് പറഞ്ഞു...

ഉം... അച്ചോടാ തരാല്ലോ... പക്ഷേ കുറച്ച് കാത്തിരിക്കേണ്ടി വരും....

അതൊന്നും പറ്റില്ല

അത് പറ്റണം.... ബേബിയെ നോക്കാൻ ഉള്ള പക്വത നമ്മക്ക് രണ്ട് പേർക്കും ഇല്ല കണ്ണാ...

നിനക്ക്

💬 Comments

View all comments