0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 733

ഇല്ലായിരിക്കാം എനിക്ക് ഉണ്ട്....

ഓ പിന്നെ

സത്യം നീ ഇങ്ങ് പ്രസവിച്ച് തന്നാ മതി ബാക്കി ഞാൻ നോക്കാം....

ഉവ്വ് ഉവ്വേ....

സംശയം ഉണ്ടൊ

അതൊക്കെ നീ നോക്കും പക്ഷേ ബേബി വന്നാ നിനക്ക് എന്നോടുള്ള സ്നേഹം കുറയും അത് ഉറപ്പാ....

ഡീ കാന്താരി...

സത്യം അല്ലേ

അത് സത്യം തന്നെ ബേബി വന്ന പിന്നെ നിന്നെ ഒക്കെ ആർക്ക് വേണം അയ്യേ....

ടാ പട്ടി....

എനിക്കും നീയും ബേബിയും ഒരു പോലെ അല്ലേ ബേബി... ദേ നിങൾ രണ്ടും ഇവിടെ ആണ് എൻ്റെ നെഞ്ചിൽ....

ദൈവമേ എൻ്റെ ബേബിക്ക് നല്ല ബുദ്ധി കൊടുക്കണം നീ.... ഇവനെ പോലെ ഒന്നും ആക്കല്ലെ...

എനിക്ക് എന്താ ടി കുഴപ്പം...

നിന്നെ പോലെ ഒരു പ്രാന്തനെ ഞാൻ കണ്ടിട്ടില്ല...

എന്നിട്ട് എന്തിന് പ്രാന്തനേ കെട്ടിയത്....

ബികോസ്സ് ഐ ലവ് റിസ്ക്ക്.....

ഉവ്വ്.... നീ പോവുന്ന ദിവസം നിന്നെ കൊണ്ടാക്കിട്ട് വേണം എനിക്ക് കൊച്ചിക്ക് പോവാൻ....

നീ എൻ്റെ കൂടെ വരും കേട്ടോ ചുമ്മാ അടുത്ത നമ്പർ ഇടല്ലെ....

ഇത് നോക്ക്.... ഞാൻ ഫോൺ എടുത്ത് കാണിച്ച് കൊടുത്തു....

നിന്നോട് ആര് ഈ4പാട്ട വണ്ടി തന്നെ എടുക്കാൻ പറഞ്ഞത് സർവീസ് ചെയ്യാൻ പോലും അപ്പോയിൻ്റ്മെൻ്റ് ഹാ....

ദേ എൻ്റെ വണ്ടിയെ എന്തെങ്കിലും പറഞ്ഞാ ഉണ്ടല്ലോ അത് കൈയ്യിൽ കിട്ടാൻ ഞാൻ അനുഭവിച്ച ദുരിതം ചില്ലറ ഒന്നും അല്ല....

നീ അന്ന് എന്താ വണ്ടി ഡെലിവറി തരുമ്പോ കേക്ക് എനിക്ക് തരാതെ ഇരുന്നത്...

ഞാൻ നിനക്ക് തരാൻ വന്നതാ അപ്പ് വന്ന് വാങ്ങി കൊണ്ട് പോയി ....

പക്ഷേ പപ്പയുടെ പ്രസൻ്റേഷൻ എനിക്ക് ഇഷ്ട്ടം ആയി

എന്ത്

ഈ വണ്ടി എൻ്റെ പുതിയാതി കല്യാണം കഴിയാൻ പോവുന്ന മോനും മോൾക്കും ഞാൻ പ്രസൻ്റ് ചെയ്യുന്നു എന്ന് പറഞ്ഞത്....

ഉം.... ശെരി ആണ് എനിക്ക് വൈയ്യാത്ത കൊണ്ട് ശേരിക്കെ എൻജോയ് ചെയ്യാനും പറ്റിയില്ല....

ആ വണ്ടി വന്നതും ശട പടെന്ന് കാര്യങ്ങൾ ഒക്കെ നടന്നു അല്ലേ... നല്ല ഐശ്വര്യം....

അതെ സത്യം നമ്മൾ നല്ല ക്ളാസ്

💬 Comments

View all comments