Chapter Title : വധു is a ദേവത 24 [Doli]
ആയി നമ്മടെ കല്യാണം ഹൊ....
നമ്മടെ ഫസ്റ്റ് റൈഡ് നീ മയങ്ങി വീണത് ഹോസ്പിറ്റൽ ഇഞ്ചുറി നീ എനിക്ക് ഫൂഡ് ഉണ്ടാക്കി തന്നത്.... അതൊക്കെ ഒരു സമയം....
പക്ഷേ ഇന്ദ്ര നമ്മടെ ഫസ്റ്റ് നൈറ്റ് സമയത്ത് ഞാൻ വിചാരിച്ചത് എന്നെ ഹഗ് ചെയ്ത് നീ നമ്മക്ക് ഇനി സ്നേഹിച്ച് ജീവിക്കാടി എന്ന് നീ പറയും എന്ന്...
കാര്യം ഇല്ല അമ്മു.... ഇപ്പൊ നമ്മൾ ഹാപ്പി അല്ലെ എല്ലാത്തിനും അതിൻ്റെ സമയം ഉണ്ട് ദാസാ....
അതെ അതെ....
ഇനി എൻ്റെ ലക്ഷ്യം എങ്ങനെയെങ്കിലും പപ്പയെ സോപ്പിട്ട് പുതിയ വണ്ടി എടുക്കണം....
നിനക്ക് വട്ടാണോ ഇപ്പൊ അല്ലേ വണ്ടി വാങ്ങിയത്....
ഇത് പപ്പക്ക് ജീപ്പ് പഴയത് ആയില്ലേ....
ആൻ്റി നിന്നെ കൊല്ലും കേട്ടോ....
ഇല്ല അമ്മയെ നീ കൈകാര്യം ചെയ്താൽ മതി....
കൊള്ളാം നടന്നത് തന്നെ നിൻ്റെ തൊണ്യവാസത്തിന് ഞാൻ കൂട്ട് നിന്നാലെ നിന്നെ തളക്കാൻ ആൻ്റി എന്നെ സഹായിക്കില്ല....
ഞാൻ ഗുഡ് ബോയ് അല്ലേ...
അതെ പക്ഷേ ചില സമയം നിൻ്റെ ഉള്ളിൽ ഒരു അസുരൻ ഉണ്ട് അത് വെളിയിൽ വരും....
അപ്പോ നീ എന്നെ കെട്ടിപിടിച്ച് നിന്നാ പോരെ ഞാൻ ഒതുങ്ങില്ലേ....
ആണോ അത് മതിയോ
അത് മതി നിൻ്റെ ഹഗ് ഭയങ്കര പവർ ഉള്ളതാ ....
ആഹാ
അതെ നീ ഇങ്ങനെ കെട്ടിപ്പിടിച്ച് നിക്കുമ്പോ നിൻ്റെ ഇടുപ്പിൽ പിച്ചി എടുക്കണം ഹാ...
ഇനി പിച്ചി നോക്ക് രണ്ട് വിരൽ ഞാൻ ഇങ്ങ് എടുക്കും....
ചുമ്മാ
അല്ല സത്യം....
ശെരി ഞാൻ നിന്നെ തൊടാൻ വരുന്നില്ല നീയും വരണ്ട മാറ് അങ്ങോട്ട്....
നോക്കിയേ കലിപ്പൻ .... ...എട്ടായി കോഫി.....
ചി ക്രിഞ്ച് ? ? കേട്ട് കേട്ട് മടുത്ത്
നമ്മൾ എവിടേ എത്തി....അറിയില്ല.... വണ്ടി രാത്രി ഒക്കെ അടിച്ച് പറത്തി ആണ് പോക്കൊണ്ടിരുന്നത്....
നമ്മൾ ഇന്ന് എതോ
ഇല്ല നാളെ....
എന്താ
ഒന്നുമില്ല ...ഐ മിസ്സ് അവർ റൂം ....
എന്തിന്
നിന്നെ കെട്ടിപ്പിടിച്ച് കംഫട്ടബൾ ആയി ഉറങ്ങണം....
എനിക്ക് നിൻ്റെ ഈ കാലിടലൽ തീരെ ഇഷ്ട്ടം അല്ല....
💬 Comments
View all comments