0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 736

പിന്നെ കാലിടൽ ഇഷ്ട്ടം അല്ലെങ്കിൽ എനിക്ക് എന്താ....

?

എൻ്റെ ആഗ്രഹം ആണ് അറിയോ

എന്ത്

ഇന്ദ്രൻ വെഡ്സ് അമൃത

എൻ്റെയും

ഐ നോ

നിനക്ക് നിൻ്റെ ഏതോ മുറച്ചേക്കൻ്റെ കല്യാണ ആലോചന വന്നു എന്ന് കേട്ടു. കുറച്ച് കാലം മുന്നേ...

അതെ അത് വന്നപ്പോ ആണ് അമ്മ നമ്മടെ കാര്യം സ്പീഡ് ആക്കിയത്....

ഈ ആൻ്റിക്ക് എന്നോട് ഒരു സ്നേഹവും ഇല്ല

അതെന്താ

ഉണ്ടെങ്കിൽ അവന് കെട്ടിച്ച് വിട്ടൂടെ നിന്നെ...

അങ്ങനെ എങ്ങാനും സംഭവിച്ച നിന്നെ ഞാൻ വെറുതെ വിടില്ല.....

ചെറുപ്പത്തിൽ മെഞ്ഞ് നടക്കണ്ട എന്നെ പിടിച്ച് കൂട്ടിലടച്ച കിളി പോലെ ആക്കി

മതി നിൻ്റെ മേഞ്ഞു നടത്തം ഒക്കെ പ്രസവിച്ച് മൂന്നാം നാൾ മുതൽ തുടങ്ങിയത് ആണ് തെണ്ടി നടക്കൽ....

ഗോവ എൻജോയ് ചെയ്യാൻ പറ്റിയില്ല

അതിന്

അപ്പോ നിനക്ക് പറയാലേ

അത് "അയ്ന്" ഇത് "അതിന്"രണ്ടും വെത്യാസം ഉണ്ട്.... ഗോവയിൽ വന്നിട്ട്

ഗോവയിൽ വേറെ ഒരു ലൈഫ് ഉണ്ട് മോളെ

എനിക്കറിയാം

എന്ത്

ചിക്കൂസ്

ചെ

അതൊന്നും അല്ല

ഓ പിന്നെ അത് തന്നെ...ചുമ്മാ പറ

അങ്ങനെയും പറയാം

അങ്ങനെയും പറയാം അല്ലേ ഹി ഹി കൊച്ച് കള്ളാ....

ചുമ്മാ ഡാൻസ് പിന്നെ

പിന്നെ

നല്ല ഫെനി അത്ര തന്നെ

അത്രയേ ഉള്ളു

ഉം

പ്പ... വായിനോക്കി... മേലാൽ ഗോവ പോയിട്ട് ഗോ എന്നോ വാ എന്നോ പറഞ്ഞാ.

പറഞ്ഞാ ?

രാത്രി എൻ്റെ മോൻ പോത്ത് പോലെ കിടന്ന് ഉറങ്ങില്ലെ അപ്പോ നല്ല പാര കല്ല് തൂക്കി നിൻ്റെ നടുമണ്ടക്ക് തന്നെ ഇടും

അപ്പോ സ്നേഹം ഇത്രയേ ഉള്ളോ

ഇമ്മാതിരി തൊന്യാസം കാണിച്ച് നടക്കാൻ ഞാൻ സമ്മതിക്കില്ല....

ഹി ഹി ചുമ്മ മജാ

മജാ ആണെങ്കിൽ ഒക്കെ....

നിനക്ക് അറിയില്ലേ

നിൻ്റെ മനസിൽ ഞാൻ ആണ് എന്നല്ലെ....

അത് തന്നെ....

അങ്ങനെ ആണെങ്കിൽ ഇങ്ങനെ അങ് ജീവിച്ച് പോവാം....

അയ്യോ എൻ്റെ അമ്മുക്കുട്ടൻ ഇമ്മാതിരി കോമഡി.... ഹൊ

അയ്യോ ഇത് കോമഡി ഒന്നും അല്ല ....

അതെ അതെ എനിക്ക് അറിയാം....എൻ്റെ മേലെ

💬 Comments

View all comments