Chapter Title : വധു is a ദേവത 24 [Doli]
ഒരു മുറിവ് വന്ന പോലും നിനക്ക് വിഷമം വരും എനിക്ക് അറിയാം ..
ഇഹി.... ഹി... മാറ് ഞാൻ പോട്ടെ എനിക്ക് പാട് ഒക്കെ മാറ്റാൻ ഉള്ളത്താ....
ശെരി ബൈ ബൈ....
. . . വൈകുന്നേരം
മഹാ : ഇന്ദ്ര : കഴിക്കാൻ എന്തേലും വാങ്ങി താ
എന്താ എൻ്റെ വാവക്ക് വേണ്ടത്
അമ്മു : അയ്യോ കൊച്ച് വാവ കുറച്ച് കോറ കൊടുക്ക്
മഹ : നിനക്ക് അസൂയ ഒന്ന് പോടി....
അമർ : അസൂയ തന്നെ
അച്ചു : എല്ലാരും അങ്ങനെ തന്നെ മോനെ....
അമ്മു : എന്തിന് ഡീ അസൂയ അതും നിന്നോട് .... അവൾ കാല് വച്ച് മഹയെ ഒന്ന് ചവിട്ടി....
മഹ: ഡീ നിന്നെ ഞാൻ കൊല്ലും...
അമ്മു : സോറി സോറി....??
അങ്ങനെ കൊച്ച് സന്തോഷങ്ങളും തല്ലും വഴക്കും ഒക്കെ ആയി ഞങ്ങളുടെ യാത്ര വെളുപ്പിന് കേരള ബോർഡർ എത്തി....
കൊച്ചി എത്തിയതും അച്ചു , ജാനു ഇറങ്ങി....
അവരോട് യാത്ര പറഞ്ഞ് ഞങൾ വീണ്ടും യാത്ര തുടർന്നു....
മഹ: അതെ എന്നെ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യണേ....
ഞാൻ : ടാ പട്ടി കേട്ടോ....
അമർ : കേട്ടു കേട്ടു....
ഞങ്ങൾ സ്റ്റേഷനിൽ ഇറങ്ങി... കാർ വിളിച്ച് വീട്ടിലേക്ക് യാത്ര ആയി....
അമ്മു : അവരൊക്കെ എപ്പോ എത്തും
ഞാൻ : എത്താറായി കാണും രുദ്രൻ മാമൻ്റെ വീട്ടിൽ കെട്ടിയിട്ട വരും എന്ന പറഞ്ഞത്...
അങ്ങനെ ഒരു പത്ത് മിനിറ്റ് കൊണ്ട് വീടെത്തി
അമ്മു : ഹൊ ഫൈനലി..... ?
ദീപു : അളിയാ ഞങൾ ഇറങ്ങട്ടെ
ഞാൻ : പോവാ
ദീപു : പോട്ടേ... അപ്പോ എല്ലാരോടും ബൈ ബൈ
മായ : ബായ് ഗായ്സ്സ്....
ബൈ ബൈ ലൗ ബോർഡ്സ്സ് അമ്മു അവളെ ഹഗ് ചെയ്തു
മായ : ഇപ്പൊ നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ...
അമ്മു : നോ ടാ... നീ നമ്മടെ മെമ്പർ അല്ലേ ഇപ്പൊ .... പോയിട്ട് വാ ..
💬 Comments
View all comments