0%

Chapter Title : വധു is a ദേവത 24 [Doli]

Author : kkstories Read All Parts 744

. .

ഡീ ഇരിക്ക് മഹ ഞങൾ ഉള്ളിൽ വന്നതും ഞാൻ അവളോട് പറഞ്ഞു....

മഹ: ഇല്ല ടാ പോട്ടെ അമ്മ വിളിച്ചു വേഗം വരാൻ പറഞ്ഞിട്ട്....

അമ്മു : നീയും പോവാ....

മഹ: അതെ പോട്ടേ ആരാ എന്നെ കൊണ്ട് ആക്കുന്നത്....

അമർ : ഞാൻ ഞാൻ : വാ വാ ടാ. കീ എവിടേ....

ഞാൻ : നീ എവിടെ വച്ചോ അവിടെ കാണും...

. .. അങ്ങനെ അവരും പോയി....

ഞാൻ ബാഗ് തുറന്ന് അലക്കാൻ ഉള്ള തുണി ഒക്കെ മെഷീനിൽ ഇട്ട് ഓൺ ചെയ്ത് വിട്ടു....

അമ്മു : ആഹാ കൊള്ളാലോ ഞാൻ ഇപ്പൊ വിചാരിച്ചതെ ഉള്ളൂ

നിനക്ക് വൈയ്യാതത് അല്ലേ ....

അതൊന്നും സാരം ഇല്ല

വാ പോവാം.... ...ആൻ്റിയെ വിളിച്ച് പറഞ്ഞു കേട്ടോ നമ്മൾ എത്തിയ കാര്യം.... അവര് എത്താറായി....

ഞങ്ങൾ നടന്ന് മുകളിൽ കേറി പോയി....

അമ്മു : ഹാവൂ ഫൈനലി നമ്മുടെ റൂം....

അമ്മു ബെഡിലേക്ക് വീണു....കൈയ്യും കാലും ഇട്ട് ബെഡിൽ ഉരച്ചു

ഞാൻ അവിടെ മേലെ ആയി കേറി കിടന്നു

എന്താ സാർ ഒരു ഒട്ടൽ

നിന്നെ ഞാൻ ഒന്ന് ഒത്തുക്കത്തിൽ കിട്ടാൻ കാത്ത് ഇരിക്കുവായിരുന്നു

ആഹ....എന്താ കാര്യം

വേറെ എന്തിന്.... നിന്നെ കടിച്ച് തിന്നാൻ....

ഇപ്പോ പറ്റില്ല

ഐ നോ... ഞാൻ ചുമ്മാ പറഞ്ഞതാ

നാളെ അല്ലേ പോവണ്ടത് നിനക്ക്

അതെ

പോയിട്ട് വാ കേട്ടോ

നീയും വാ

നോ നോ

ശെരി

എന്തെങ്കിലും വേണോ

വേണ്ട

താഴെ കാറിൻ്റെ ഹോൺ കേട്ടു

അവര് വന്നു അമ്മു വാ

...

ഹലോ ലേഡീസ് ആൻഡ് ആൻഡ് ഓൾഡ് മാൻസ്....

അമ്മ : ഹലോ മൈ സൺ ഹൗ വാസ് യുവർ ജർണി...

ഞാൻ : വെൽ ഗുഡ്...

അമ്മ : മോളെ സുഖം അല്ലെ ടാ ഞങൾ നിങ്ങളുടെ ട്രിപ്പ് കുളം ആക്കി ലെ....

അമ്മു : അങ്ങനെ ഒന്നും ഇല്ല ആൻ്റി ഇന്ദ്രൻ ഇത്തിരി ഒക്കെ പണി എടുക്കട്ടെ ചുമ്മാ ഇങ്ങനെ

💬 Comments

View all comments